സര്‍ക്കാറിന്റെ കരുതലുണ്ട്, ജിന്‍സി മോളുടെ ചികിത്സ മുടങ്ങില്ല: കണ്ണിന് ക്യാന്‍സര്‍ ബാധിച്ച കുഞ്ഞിന്റെ ചികിത്സയ്ക്ക് സൗകര്യമൊരുക്കി സാമൂഹ്യ സുരക്ഷാ മിഷന്
കൊച്ചി: സര്‍ക്കാര്‍ ഒപ്പമുണ്ട്, കോവിഡിനിടയിലും രണ്ടരവയസ്സുകാരി ജിന്‍സിയുടെ ചികിത്സ മുടങ്ങില്ല. കണ്ണിന് ക്യാന്‍സര്‍ ബാധിച്ച കുഞ്ഞിന്റെ ചികിത്സയ്ക്കുള്ള സൗകര്യമൊരുക്കി സര്‍ക്കാര്‍. വെള്ളിയാഴ്ച രാവിലെ 5.30ന് മഞ്ജുവും ബിജുവും ...