ഇത് നെറ്റിയില്‍ മുത്തമിടുന്ന ചെക്കന് അല്ല; മസില് പെരുപ്പിക്കുന്ന ചെക്കന്, വൈറലായി ഒരു ജിം ട്രെയിനറിന്റെ വിവാഹ ചിത്രങ്ങള്‍
വിവാഹമാണോ വ്യത്യസ്തത വേണം. ഫോട്ടോ ഗ്രഫിയാണെങ്കില് പറയേണ്ടതില്ല. വ്യത്യസ്തത മാത്രമാണ് തേടുന്നത്. വഞ്ചിയില്‍ ഇരുന്നും മറ്റും നിരവധി വ്യത്യസ്ത തരത്തിലുള്ള ചിത്രങ്ങളാണ് എത്തിയിട്ടുള്ളത്. ചിരിപ്പിച്ചും അതിശയിപ്പിച്ചും ഇതിനോടകം ...