ജസ്ന ജീവിച്ചിരിക്കുന്നു എന്നല്ലാതെ ഒരു വിവരവും ഇല്ല; സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് അച്ഛന്‍ പ്രധാനമന്ത്രിക്ക് പരാതി നല്‍കി
തിരുവനന്തപുരം: ജസ്‌ന തിരോധാന കേസില്‍ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് അച്ഛന്‍ ജയിംസ് ജോസഫ് പ്രധാനമന്ത്രിക്ക് പരാതി നല്‍കി. ജസ്ന ജീവിച്ചിരിക്കുന്നു എന്നല്ലാതെ മറ്റൊരു വിവരവും ഇല്ലെന്നും ഈ ...