ഇനിയും വഴങ്ങാതെ നാല് കോണ്‍ഗ്രസ് എംഎല്‍എമാര്‍; മുംബൈയില്‍ നിന്നും മടങ്ങിയെത്തിയില്ല; ബിജെപി എംഎല്‍എമാര്‍ റിസോര്‍ട്ടിലേക്കും; ഇനിയും അവസാനിക്കാതെ കര്’നാടകം’
ബംഗളൂരു: കര്‍ണാടക പിടിക്കാന്‍ ബിജെപിയുടെ ഓപ്പറേഷന് താമര സജീവമായി തന്നെ നിലനില്‍ക്കുന്നെന്ന് സൂചന. ഇന്ന് വൈകിട്ട് 3.30ന് വിധാന്‍സൗധയില്‍ കോണ്‍ഗ്രസ് നിയമസഭാ കക്ഷി യോഗം നടക്കാനിരിക്കെ, വിമതര്‍ ...