‘തെലുങ്ക് ദേശം’ വിട്ട് നടി ജയസുധയും മകന് നിഹാറും വൈഎസ്ആര്‍ കോണ്‍ഗ്രസില്‍; ജഗന് മോഹന്‍ റെഡ്ഡിയുമായി കൂടിക്കാഴ്ച
ഹൈദരാബാദ്: തെന്നിന്ത്യന്‍ നടിയും തെലുങ്ക്ദേശം പാര്‍ട്ടി മുന്‍ എംഎല്‍എയുമായ ജയസുധയും പാര്‍ട്ടിവിട്ട് വൈഎസ്ആര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. മകന് നിഹാര്‍ കപൂറും ജയസുധയ്ക്കൊപ്പം പാര്‍ട്ടി വിട്ടു. ഹൈദരാബാദിലെ ലോട്ടസ് ...