അപകടത്തിൽ പരിക്കേറ്റ് മസ്തിഷ്ക മരണം സംഭവിച്ച ജയ പുതുജീവനേകിയത് അഞ്ചുപേർക്ക്; തീരനോവിലും നന്മ വറ്റാതെ ബന്ധുക്കൾ
കൊച്ചി: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരിക്കെ മരണമടഞ്ഞ വീട്ടമ്മ പുതുജീവനേക്യത് അഞ്ചുപേർക്ക്. മസ്തിഷ്ക മരണം സംഭവിച്ച വീട്ടമ്മയുടെ അവയവങ്ങൾ ദാനം ചെയ്യാൻ ബന്ധുക്കൾ സമ്മതം അറിയിക്കുകയായിരുന്നു. ചേരാനല്ലൂർ കണ്ടോളിപറമ്പിൽ ...