പിസി ജോര്‍ജ്ജിനെ വലിച്ച് ഒട്ടിച്ചും കണക്കിന് കൊടുത്തും നഴ്സിങ് നേതാവ് ജാസ്മിന് ഷാ
കൊച്ചി: സ്ഥാനാര്‍ത്ഥിത്വത്തെ കുറിച്ച് വാര്‍ത്തകള്‍ പ്രത്യക്ഷപ്പെട്ടതോടെ യുഎന്‍എ പ്രസിഡന്റ് ജാസ്മിന് ഷായ്ക്ക് നേരെ വിമര്‍ശനങ്ങള്‍ അനവധിയാണ് ഉയരുന്നത്. അതുപോലെ വിമര്‍ശനവും പരിഹാസവും ഉയര്‍ത്തിയ ജനപക്ഷ നേതാവ് പിസി ...