വീഡിയോ ചിത്രീകരണത്തിന് വിലക്കുള്ള ഗുരുവായൂര്‍ ക്ഷേത്രക്കുളത്തില്‍ നിന്നും റീല്‍സ്, സോഷ്യൽമീഡിയ താരം ജാസ്മിൻ ജാഫറിനെതിരെ പരാതിയുമായി ഗുരുവായൂർ ദേവസ്വം
തൃശൂര്‍: മുന്‍ബിഗ്‌ബോസ് റിയാലിറ്റി ഷോ താരവും ഫാഷന്‍ ഇന്‍ഫ്ലുവന്‍സറുമായ ജാസ്മിന്‍ ജാഫറിനെതിരെ പരാതിയുമായി ഗുരുവായൂർ ദേവസ്വം. ഗുരുവായൂര്‍ ക്ഷേത്രക്കുളത്തില്‍ റീല്‍സ് ചിത്രീകരിച്ചതിനാണ് പരാതി. ഹൈക്കോടതി ഉത്തരവ് ലംഘിച്ച് ...

