‘ഞാന്‍ ഹിന്ദു വിശ്വാസിയാണ്, ക്രിസ്ത്യന്‍ മതം സ്വീകരിച്ചുവെന്ന വാര്‍ത്ത അടിസ്ഥാന രഹിതം! വ്യാജ വാര്‍ത്ത പടച്ചവര്‍ മാപ്പ് പറയണം’ തുറന്നടിച്ച് തൃപ്തി ദേശായി
മുംബൈ: താന്‍ ഒരു ഹിന്ദു വിശ്വാസിയാണ്, ക്രിസ്ത്യന്‍ മതം സ്വീകരിച്ചുവെന്നുമുള്ള വാര്‍ത്ത അടിസ്ഥാന രഹിതമെന്ന് ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായി. തനിക്കതിരെ അത്തരം വ്യാജ വാര്‍ത്തകള്‍ ...