Tag: jamia milia

Danish Siddiqui | Bignewslive

ഡാനിഷ് സിദ്ദിഖിയുടെ മൃതദേഹം ജാമിയ മിലിയയുടെ ശ്മശാനത്തില്‍ സംസ്‌കരിക്കും : തീരുമാനം കുടുംബത്തിന്റെ പ്രത്യേക അഭ്യര്‍ഥനയെത്തുടര്‍ന്ന്‌

ന്യൂഡല്‍ഹി : അഫ്ഗാനിസ്ഥാനില്‍ താലിബാന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ട ഇന്ത്യന്‍ ഫോട്ടോ ജേണലിസ്റ്റ് ഡാനിഷ് സിദ്ദിഖിയുടെ മൃതദേഹം ജാമിയ മിലിയ ഇസ്ലാമിക സര്‍വകലാശാലയുടെ ശ്മശാനത്തില്‍ സംസ്‌കരിക്കും. സിദ്ദിഖിയുടെ മൃതദേഹം ...

അനുമതിയില്ലാതെ ക്യാമ്പസിനകത്ത് പ്രവേശിച്ചു; ഡല്‍ഹി പോലീസിന് എതിരെ കേസ് നല്‍കുമെന്ന് ജാമിയ വിസി നജ്മ അക്തര്‍

അനുമതിയില്ലാതെ ക്യാമ്പസിനകത്ത് പ്രവേശിച്ചു; ഡല്‍ഹി പോലീസിന് എതിരെ കേസ് നല്‍കുമെന്ന് ജാമിയ വിസി നജ്മ അക്തര്‍

ന്യൂഡല്‍ഹി: പൗരത്വ നിയമത്തിന് എതിരെ നടന്ന വിദ്യാര്‍ത്ഥി പ്രതിഷേധത്തിനിടെ, ഡല്‍ഹി പോലീസ് ക്യാമ്പസില്‍ പ്രവേശിച്ചത് അനുമതിയില്ലാതെയാണെന്ന് ജാമിയ മിലിയ സര്‍വകലാശാല വൈസ് ചാന്‍സലര്‍ നജ്മ അക്തര്‍. അനുവാദമില്ലാതെ ...

ജാമിയ മിലിയ സംഭവങ്ങളെ ജാലിയന്‍ വാലാബാഗിനോട് ഉപമിച്ച് ഉദ്ധവ് താക്കറെ; വിദ്യാര്‍ത്ഥികളോട് സ്വീകരിച്ച നടപടികളില്‍ നിന്നും കേന്ദ്രം പിന്മാറണമെന്നും ഉദ്ധവ്

ജാമിയ മിലിയ സംഭവങ്ങളെ ജാലിയന്‍ വാലാബാഗിനോട് ഉപമിച്ച് ഉദ്ധവ് താക്കറെ; വിദ്യാര്‍ത്ഥികളോട് സ്വീകരിച്ച നടപടികളില്‍ നിന്നും കേന്ദ്രം പിന്മാറണമെന്നും ഉദ്ധവ്

മുംബൈ: പൗരത്വ ഭേദഗതി വിഷയത്തില്‍ ജാമിയ മിലിയ ഇസ്ലാമിയ സര്‍വകലാശാലയിലുണ്ടായ പ്രതിഷേധങ്ങളില്‍ പ്രതികരിച്ച് മഹാരാഷ്ട്ര മുഖ്യമന്ത്രിയും ശിവസേന നേതാവുമായ ഉദ്ധവ് താക്കറെ. സര്‍വകലാശാലയിലുണ്ടായ പ്രതിഷേധങ്ങള്‍ക്കെതിരായ പോലീസ് അതിക്രമങ്ങളെ ...

ജാമിയ മിലിയ സംഘര്‍ഷം; ഹര്‍ജിക്കാരോട് ഹൈക്കോടതികളെ സമീപിക്കാന്‍ സുപ്രീംകോടതി

ജാമിയ മിലിയ സംഘര്‍ഷം; ഹര്‍ജിക്കാരോട് ഹൈക്കോടതികളെ സമീപിക്കാന്‍ സുപ്രീംകോടതി

ന്യൂഡല്‍ഹി: ജാമിയ മിലിയ സര്‍വകലാശാലയിലുണ്ടായ അക്രമ സംഭവങ്ങളില്‍ പോലീസിനെതിരെ ഹര്‍ജിക്കാര്‍ക്ക് ഹൈക്കോടതികളെ സമീപിക്കാമെന്ന് സുപ്രീംകോടതി. ഉചിതമായ അന്വേഷണം ഹൈക്കോടതികള്‍ പരിഗണിക്കുമെന്ന് ഉറപ്പുണ്ടെന്നും സുപ്രീംകോടതി വ്യക്തമാക്കി. മുന്‍ജഡ്ജിമാരെ അന്വേഷണത്തിന് ...

ജാമിയ മിലിയയിലെ പോലീസ് നടപടിക്കെതിരായ ഹര്‍ജി; സുപ്രീംകോടതി ഇന്ന് പരിഗണിക്കും

ജാമിയ മിലിയയിലെ പോലീസ് നടപടിക്കെതിരായ ഹര്‍ജി; സുപ്രീംകോടതി ഇന്ന് പരിഗണിക്കും

ന്യൂഡല്‍ഹി: ജാമിയ മിലിയ സര്‍വകലാശാലയിലുണ്ടായ അക്രമ സംഭവങ്ങളില്‍ പോലീസിനെതിരെ സ്വമേധയാ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് എസ്എ ബോബ്ഡെ അധ്യക്ഷനായ ...

ജാമിയ മിലിയ സംഘര്‍ഷത്തില്‍ സുപ്രീംകോടതി സ്വതന്ത്ര അന്വേഷണത്തിന് ഉത്തരവിടണം; അക്രമണം നടത്തിയത് പോലീസ്; വിദ്യാര്‍ത്ഥികള്‍ക്ക് പിന്തുണയുമായി പ്രശാന്ത് ഭൂഷണ്‍

ജാമിയ മിലിയ സംഘര്‍ഷത്തില്‍ സുപ്രീംകോടതി സ്വതന്ത്ര അന്വേഷണത്തിന് ഉത്തരവിടണം; അക്രമണം നടത്തിയത് പോലീസ്; വിദ്യാര്‍ത്ഥികള്‍ക്ക് പിന്തുണയുമായി പ്രശാന്ത് ഭൂഷണ്‍

ന്യൂഡല്‍ഹി: ജാമിയ മിലിയ ഇസ്ലാമിയ സര്‍വകലാശാല വിദ്യാര്‍ത്ഥികള്‍ക്ക് പിന്തുണയുമായി സുപ്രീംകോടതി മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍. സര്‍വകലാശാലയില്‍ നടന്ന സംഘര്‍ഷത്തില്‍ സുപ്രീംകോടതി സ്വതന്ത്ര അന്വേഷണത്തിന് ഉത്തരവിടണമെന്നും, സമാധാനപരമായ ...

അടിച്ചമര്‍ത്തുംതോറും പ്രതിഷേധങ്ങള്‍ പടര്‍ന്നു കൊണ്ടേയിരിക്കും, പ്രക്ഷോഭങ്ങളുണ്ടാവും!; ജാമിയ വിദ്യാര്‍ഥികള്‍ക്ക് ഐക്യദാര്‍ഢ്യവുമായി ടൊവീനോ

അടിച്ചമര്‍ത്തുംതോറും പ്രതിഷേധങ്ങള്‍ പടര്‍ന്നു കൊണ്ടേയിരിക്കും, പ്രക്ഷോഭങ്ങളുണ്ടാവും!; ജാമിയ വിദ്യാര്‍ഥികള്‍ക്ക് ഐക്യദാര്‍ഢ്യവുമായി ടൊവീനോ

തൃശ്ശൂര്‍: പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ച ജാമിയ മിലിയ ഇസ്ലാമിയ അടക്കമുള്ള സര്‍വകലാശാലകളിലെ വിദ്യാര്‍ത്ഥികള്‍ക്കെതിരായ പോലീസ് നടപടിയെ വിമര്‍ശിച്ച് നടന്‍ ടോവിനോ തോമസ്. അടിച്ചമര്‍ത്തും തോറും പ്രതിഷേധങ്ങള്‍ ...

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.