വായ്പയെടുത്ത് 8ലക്ഷത്തിന്റെ ടാക്സി കാര്‍ വാങ്ങി, കോവിഡ് വില്ലനായതോടെ ഓട്ടമില്ല, കാറ് ചിപ്സ് കടയാക്കി ജമീല്‍ മുഹമ്മദ് ഫൈസി, അതിജീവനപോരാട്ടം
പെരുമ്പാവൂര്‍: കാറില്‍ ചിപ്സ് വില്പന നടത്തി ജീവിതത്തിന്റെ രണ്ടറ്റം കൂട്ടി മുട്ടിക്കാനുള്ള ശ്രമത്തിലാണ് ഫൈസി. കോവിഡ് പ്രതിസന്ധിയിലായതോടെയാണ് ജമീല്‍ മുഹമ്മദ് ഫൈസി തന്റെ ടാക്സി കാര്‍ ചിപ്സ് ...