യുവതിയുടെ മൃതദേഹം ബാഗിലാക്കി ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി
ജയ്പൂര്‍: സ്കൂളിന് പിന്നില്‍ യുവതിയുടെ മൃതദേഹം ബാഗിലാക്കി ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. നൂല്ക്കമ്പികള് കൊണ്ട് കെട്ടിയനിലയിലാണ് മൃതദേഹം കിടന്നത്. രാജസ്ഥാനിലെ കോട്ടയിലുള്ള സര്‍ക്കാര്‍ സ്കൂളിന്റെ പിന്നിലാണ് മൃതദേഹമടങ്ങിയ ...