കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് ആഡംബര വിവാഹം, പങ്കെടുത്തവരില്‍ നിരവധി പേര്‍ക്ക് വൈറസ് ബാധ, കുടുംബത്തിന് ആറുലക്ഷത്തിലധികം രൂപ പിഴ
ജയ്പൂര്‍: കോവിഡ് പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ സുരക്ഷ മാനദണ്ഡങ്ങള്‍ ലംഘിച്ച് ആഡംബര വിവാഹം നടത്തിയ കുടുംബത്തിന് ആറുലക്ഷത്തിലധികം രൂപ പിഴ. ജയ്പൂരിലാണ് സംഭവം. ജയ്പുരിലെ ഭില്‍വാര ജില്ലാ ഭരണകൂടമാണ് ...