200 കോടിയും സര്‍വ സമ്പാദ്യങ്ങളും ദാനം ചെയ്തു; സന്യാസ ജീവിതം സ്വീകരിച്ച് ബിസിനസ് ദമ്പതികള്‍
അഹമ്മദാബാദ്: ജീവിത സമ്പാദ്യം മുഴുവന്‍ ദാനം ചെയ്ത് സന്യാസ ജീവിതം തിരഞ്ഞെടുത്ത് ബിസിനസ് ദമ്പതികള്‍. ഗുജറാത്തിലെ ബിസിനസുകാരനായ ഭവ്നേശ് ഭാന്ദരിയും ഭാര്യയുമാണ് മക്കള്‍ക്ക് പിന്നാലെ സമ്പാദ്യമായ 200 ...