അമ്മയെ കൊലപ്പെടുത്തി മാംസം രണ്ടാഴ്ചത്തേയ്ക്ക് ആഹാരമാക്കി, നായയ്ക്കും കൊടുത്തു; 28കാരന് മകന് 15 കൊല്ലം തടവുശിക്ഷ
മാഡ്രിഡ്: അമ്മയെ കൊലപ്പെടുത്തി മാംസം ആഹാരമാക്കിയ സംഭവത്തില്‍ 28കാരനായ മകന് 15 കൊല്ലം തടവുശിക്ഷ വിധിച്ചു. സ്പാനിഷ് പൗരന് ആല്‍ബര്‍ട്ടോ സാഞ്ചസ് ഗോമെസിനാണ് കോടതി ശിക്ഷ വിധിച്ചത്. ...