നെഹ്റു സ്ത്രീലമ്പടൻ; നെഹ്റു കുടുംബവും മോശക്കാർ; അധിക്ഷേപിച്ച് ബിജെപി എംഎൽഎ
മുസഫർനഗർ: രാജ്യത്തിന്റെ പ്രഥമപ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിനേയും കുടുംബത്തേയും മോശം ഭാഷ ഉപയോഗിച്ച് അവഹേളിച്ച് ബിജെപി എംഎൽഎ. ജവഹർലാൽ നെഹ്റുവിനെ സ്ത്രീലമ്പടനെന്ന് വിളിച്ച് അധിക്ഷേപിച്ചാണ് ഉത്തർപ്രദേശിൽനിന്നുള്ള ബിജെപി എംഎൽഎ ...