സഹായിച്ചവരെ തിരിച്ച് സഹായിക്കണം; മുഖ്യമന്ത്രിയുടെ വാക്കുകൾ പ്രത്യാശയുടെത്; എൽഡിഎഫിനെ പിന്തുണച്ച് യാക്കോബായ സഭ
വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫിന് പിന്തുണ പ്രഖ്യാപിച്ച് യാക്കോബായ സഭ. സഭയുടെ പ്രതിസന്ധികളിൽ സഹായിച്ചവരെ തിരിച്ച് സഹായിക്കണമെന്ന് സഭാ നേതൃത്വം ആഹ്വാനം ചെയ്തു. മലങ്കര മെത്രാപ്പൊലീത്ത ജോസഫ് ...