ഓര്‍ത്തഡോക്സ് വിഭാഗത്തിന് പുതിയ പള്ളിയിലും യാക്കോബായ വിഭാഗത്തിന് പഴയ പള്ളിയിലും ആരാധന നടത്താന്‍ അനുമതി; യാക്കോബായ മെത്രാപൊലീത്തയുടെ ഉപവാസം അവസാനിപ്പിച്ചു
കൊച്ചി: ഓര്‍ത്തഡോക്സ് വിഭാഗത്തിന് പുതിയ പള്ളിയിലും യാക്കോബായ വിഭാഗത്തിന് പഴയ പള്ളിയിലും ആരാധന നടത്താന്‍ ആര്‍ഡിഒ നടത്തിയ ചര്‍ച്ചയില്‍ തീരുമാനമായതോടെ യാക്കോബായ മെത്രാ പൊലീത്തയുടെ പ്രാര്‍ത്ഥനാ ഉപവാസ ...