ഇറ്റലിയുടെ കോച്ച് റോബര്‍ട്ടോ മാന്‍ചിനിയ്ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു
റോം: ഇറ്റലിയുടെ കോച്ച് റോബര്‍ട്ടോ മാന്‍ചിനിയ്ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. ഞായറാഴ്ച നടക്കാനിരിക്കുന്ന മത്സരത്തിന് മുന്നോടിയായി നടത്തിയ ടെസ്റ്റിലാണ് കോച്ചിന് വൈറസ് ബാധ സ്ഥിരീകരിച്ചത്. അദ്ദേഹത്തിന് രോഗലക്ഷണങ്ങള്‍ ...