Tag: Isolation ward

തിരുവനന്തപുരം മെഡിക്കല്‍ കോളേജ് കൊവിഡ് വാര്‍ഡില്‍ വീണ്ടും ആത്മഹത്യാശ്രമം; ജീവനൊടുക്കാന്‍ ശ്രമിച്ചത് നെടുമങ്ങാട് സ്വദേശി

തിരുവനന്തപുരം മെഡിക്കല്‍ കോളേജ് കൊവിഡ് വാര്‍ഡില്‍ വീണ്ടും ആത്മഹത്യാശ്രമം; ജീവനൊടുക്കാന്‍ ശ്രമിച്ചത് നെടുമങ്ങാട് സ്വദേശി

തിരുവനന്തപുരം: തിരുവനന്തപുരം മെഡി. കോളജിലെ കൊവിഡ് വാര്‍ഡില്‍ വീണ്ടും ആത്മഹത്യാശ്രമം. കൊവിഡ് സംശയിച്ച് പ്രവേശിപ്പിച്ച നെടുമങ്ങാട് സ്വദേശിയാണ് ജീവനൊടുക്കാന്‍ ശ്രമിച്ചത്. നേരത്തെ കൊവിഡ് ബാധിതനായ യുവാവ് ഐസലേഷന്‍ ...

ഐസൊലേഷനിലിരുന്ന യുവാവ് മുങ്ങി, പൊങ്ങിയത് കനാലില്‍; മണിക്കൂറുകള്‍ പോലീസിനെ വട്ടംകറക്കിയ സംഭവമിങ്ങനെ

ഐസൊലേഷനിലിരുന്ന യുവാവ് മുങ്ങി, പൊങ്ങിയത് കനാലില്‍; മണിക്കൂറുകള്‍ പോലീസിനെ വട്ടംകറക്കിയ സംഭവമിങ്ങനെ

കൊല്ലം: പത്തനാപുരത്ത് ഐസൊലേഷനില്‍ നിന്നും രക്ഷപ്പെട്ട യുവാവിനെ പിടികൂടിയത് അതിസാഹസികമായി. ടൗണിലെ ജനതാ ജംഗ്ഷന്‍ എംവിഎം ആശുപത്രിയിലെ ഐസൊലേഷനില്‍ കഴിഞ്ഞ തിരുനെല്‍വേലി സ്വദേശിയാണ് ആരോഗ്യപ്രവര്‍ത്തകരുടെ കണ്ണുവെട്ടിച്ചു മുങ്ങിയത്. ...

കൊവിഡ് 19; രോഗികളുടെ വാര്‍ഡിലുണ്ടായിരുന്ന പൂച്ചകളും നിരീക്ഷണത്തില്‍

കൊവിഡ് 19; രോഗികളുടെ വാര്‍ഡിലുണ്ടായിരുന്ന പൂച്ചകളും നിരീക്ഷണത്തില്‍

കാസര്‍കോട്: പൂച്ചകളും കൊവിഡ് നീരീക്ഷണത്തില്‍. കാസര്‍കോട് ജില്ലയിലാണ് സംഭവം. ജനറല്‍ ആശുപത്രിയിലുണ്ടായിരുന്ന 2 കണ്ടന്‍ പൂച്ചയും, ഒരമ്മയും രണ്ട് കുഞ്ഞുങ്ങളുമാണ് നിരീക്ഷണത്തിലുള്ളത്. നഗരസഭ, മൃഗ സംരക്ഷണ വകുപ്പ്, ...

ഡിവൈഎഫ്‌ഐ-യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഒറ്റക്കെട്ടായി നിന്നു;  പൊടിയും മാറാലയും നിറഞ്ഞ ആശുപത്രി കെട്ടിടം മണിക്കൂറുകള്‍ക്കുള്ളില്‍ ഐസൊലേഷന്‍ വാര്‍ഡിനായി ഒരുങ്ങി

ഡിവൈഎഫ്‌ഐ-യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഒറ്റക്കെട്ടായി നിന്നു; പൊടിയും മാറാലയും നിറഞ്ഞ ആശുപത്രി കെട്ടിടം മണിക്കൂറുകള്‍ക്കുള്ളില്‍ ഐസൊലേഷന്‍ വാര്‍ഡിനായി ഒരുങ്ങി

നെടുങ്കണ്ടം: പൊടിയും മാറാലയും നിറഞ്ഞ പൂട്ടിക്കിടക്കുന്ന നെടുങ്കണ്ടം കരുണ ആശുപത്രി കെട്ടിടം വൃത്തിയാക്കി ഐസൊലേഷന്‍ വാര്‍ഡാക്കാന്‍ ഒരുക്കി ഡിവൈഎഫ്‌ഐ.-യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായിട്ടായിരുന്നു ...

ചായ മുതല്‍ ചോറും മീന്‍ പൊരിച്ചതും  ദോശയും സാമ്പാറും, ശരീരം തണുപ്പിക്കാന്‍ ജ്യൂസും  വരെ; ഇത് ഹോട്ടലിലെ മെനുവല്ല; ഇവിടുത്തെ ഐസൊലേഷന്‍ വാര്‍ഡില്‍ ഇങ്ങനൊക്കെയാണ്

ചായ മുതല്‍ ചോറും മീന്‍ പൊരിച്ചതും ദോശയും സാമ്പാറും, ശരീരം തണുപ്പിക്കാന്‍ ജ്യൂസും വരെ; ഇത് ഹോട്ടലിലെ മെനുവല്ല; ഇവിടുത്തെ ഐസൊലേഷന്‍ വാര്‍ഡില്‍ ഇങ്ങനൊക്കെയാണ്

കൊച്ചി: ചായ മുതല്‍ മീന്‍ പൊരിച്ചതും ദോശയും സാമ്പാറും ചൂടില്‍ തണുപ്പിക്കാന്‍ ജ്യൂസും വരെ.., ഒരു ഹോട്ടലിലെ മെനുവാണിതെന്ന് കരുതിയെങ്കില്‍ തെറ്റി. കളമശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ...

ദുബായിയില്‍ ക്രിക്കറ്റ് കളിക്കണം; കൊറോണ ലക്ഷണങ്ങളോടെ നിരീക്ഷണത്തിലായിരുന്ന 11 പേര്‍ ഐസൊലേഷന്‍ വാര്‍ഡില്‍ നിന്നും ചാടിപ്പോയി

ദുബായിയില്‍ ക്രിക്കറ്റ് കളിക്കണം; കൊറോണ ലക്ഷണങ്ങളോടെ നിരീക്ഷണത്തിലായിരുന്ന 11 പേര്‍ ഐസൊലേഷന്‍ വാര്‍ഡില്‍ നിന്നും ചാടിപ്പോയി

മുംബൈ: കൊറോണ രോഗലക്ഷണങ്ങളുണ്ടായിരുന്നതിനെ തുടര്‍ന്ന് നിരീക്ഷണത്തിലായിരുന്ന 11 പേര്‍ ഐസൊലേഷന്‍ വാര്‍ഡില്‍ നിന്നും ചാടിപ്പോയി. മഹാരാഷ്ട്രയിലാണ് സംഭവം. നവി മുംബൈയില്‍ ഒരു ആശുപത്രിയില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്നവരാണ് വാര്‍ഡില്‍ ...

ആ പേടിയും മാറി; അധികൃതരുടെ കണ്ണുവെട്ടിച്ച് ഐസൊലേഷന്‍ വാര്‍ഡില്‍ നിന്ന് ഓടിപ്പോയ ആള്‍ക്കും കൊറോണയില്ല; പരിശോധനാഫലം നെഗറ്റീവ്

ആ പേടിയും മാറി; അധികൃതരുടെ കണ്ണുവെട്ടിച്ച് ഐസൊലേഷന്‍ വാര്‍ഡില്‍ നിന്ന് ഓടിപ്പോയ ആള്‍ക്കും കൊറോണയില്ല; പരിശോധനാഫലം നെഗറ്റീവ്

പത്തനംതിട്ട: പത്തനംതിട്ടയില്‍ ഐസൊലേഷന്‍ വാര്‍ഡില്‍ നിന്ന് അധികൃതരുടെ കണ്ണുവെട്ടിച്ച് ഓടിപ്പോയ ആള്‍ക്കും കൊറോണ വൈറസ് ബാധയില്ലെന്ന് ജില്ലാകളക്ടര്‍ പിബി നൂഹ്. ഇയാളുടെ പരിശോധനാഫലം നെഗറ്റീവാണെന്ന് അദ്ദേഹം വ്യക്തമാക്കി. ...

ഇറ്റലിയില്‍ നിന്ന് കൊച്ചിയിലെത്തിയ മലയാളികളില്‍ 10 പേര്‍ക്ക് പനിയുടെ ലക്ഷണങ്ങള്‍, ചിലര്‍ക്ക് ചുമയും; ഐസൊലേഷന്‍ വാര്‍ഡിലേയ്ക്ക് മാറ്റി

ഇറ്റലിയില്‍ നിന്ന് കൊച്ചിയിലെത്തിയ മലയാളികളില്‍ 10 പേര്‍ക്ക് പനിയുടെ ലക്ഷണങ്ങള്‍, ചിലര്‍ക്ക് ചുമയും; ഐസൊലേഷന്‍ വാര്‍ഡിലേയ്ക്ക് മാറ്റി

കൊച്ചി: ഇറ്റലിയില്‍ നിന്ന് ബുധനാഴ്ച രാവിലെ കൊച്ചി വിമാനത്താവളത്തിലെത്തിയ മലയാളികളില്‍ 10 പേര്‍ക്ക് പനിയുടെ ലക്ഷണങ്ങള്‍ കണ്ടെത്തി. ഇതേതുടര്‍ന്ന് ഇവരെ ആശുപത്രിയിലേയ്ക്ക് മാറ്റിയിരിക്കുകയാണ്. പനിയുടെ ലക്ഷണങ്ങള്‍ കണ്ടെത്തിയവരില്‍ ...

കൊറോണ വൈറസ്; ഐസോലേഷന്‍ വാര്‍ഡില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്നയാള്‍ ആശുപത്രിയില്‍ നിന്നും മുങ്ങി; തെരച്ചില്‍ തുടരുന്നു

കൊറോണ വൈറസ്; ഐസോലേഷന്‍ വാര്‍ഡില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്നയാള്‍ ആശുപത്രിയില്‍ നിന്നും മുങ്ങി; തെരച്ചില്‍ തുടരുന്നു

ഭുവനേശ്വര്‍: രാജ്യത്ത് കൊറോണ വൈറസ് കൂടുതല്‍ വ്യാപിക്കുകയാണ്. ഈ സാഹചര്യത്തില്‍ പ്രതിരോധ നടപടികള്‍ ഊര്‍ജിതമാക്കിയിരിക്കുകയാണ് ആരോഗ്യവകുപ്പ്. അതിനിടെ കൊറോണ നിരീക്ഷണത്തില്‍ ഐസോലേഷന്‍ വാര്‍ഡില്‍ കഴിഞ്ഞിരുന്നയാള്‍ ആശുപത്രിയില്‍ നിന്നും ...

വുഹാനില്‍നിന്നെത്തിയ വിദ്യാര്‍ത്ഥികളെ പരിശോധിച്ച ഡോക്ടര്‍ക്ക് കൊറോണ സംശയം; ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചു

വുഹാനില്‍നിന്നെത്തിയ വിദ്യാര്‍ത്ഥികളെ പരിശോധിച്ച ഡോക്ടര്‍ക്ക് കൊറോണ സംശയം; ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചു

കാഞ്ഞങ്ങാട്: കൊറോണ വൈറസ് ബാധ സംശയത്തെ തുടര്‍ന്ന് ചൈനയില്‍ നിന്നെത്തിയ വിദ്യാര്‍ത്ഥികളെ പരിശോധിച്ച ഡോക്ടറെ ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചു. ബംഗ്ലൂരുവിലെ ആയുര്‍വ്വേദ ആശുപത്രിയിലെ വനിതാഡോക്ടറെയാണ് വൈറസ് ബാധിച്ചിട്ടുണ്ടോയെന്ന ...

Page 1 of 2 1 2

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.