കോയമ്പത്തൂരില്‍ മൂന്ന് ഐഎസ് അനുകൂലികള്‍ പിടിയില്‍; പദ്ധതിയിട്ടത് ചാവേര്‍ ആക്രമണം നടത്താന്‍
ചെന്നൈ: കോയമ്പത്തൂരില്‍ ഇസ്ലാമിക് സ്റ്റേറ്റ് (ഐഎസ്) അനുകൂലികളായ മൂന്ന് യുവാക്കള്‍ അറസ്റ്റിലായെന്ന് റിപ്പോര്‍ട്ട്. മുഹമ്മദ് ഹുസൈന്, ഷാജഹാന്, ഷെയ്ഖ് സെയിഫുള്ള എന്നിവരാണ് തമിഴ്നാട് സ്പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ വിങ്ങിന്റെ ...