കൊറോണ വൈറസ്; ചികിത്സയിലായിരുന്ന ഇറാന് പാര്‍ലമെന്റ് അംഗം മരിച്ചു
ടെഹ്റാന്: ലോകം മുഴുവന്‍ ഇപ്പോള്‍ കൊറോണ ഭീതിയിലാണ്. ചൈനയ്ക്ക് പുറമെ മറ്റ് രാജ്യങ്ങളിലും കൊറോണ വൈറസ് വ്യാപിച്ചിരിക്കുകയാണ്. ഇപ്പോഴിതാ കൊറോണ വൈറസ് ബാധിച്ച് ചികിത്സയിലായിരുന്ന ഇറാന് പാര്‍ലമെന്റ് ...