വിലയേറിയ ഈ ഐപാഡ് തുറക്കണമെങ്കില്‍ കാത്തിരിക്കണം 50 വര്‍ഷം! മൂന്നുവയസുകാരന് മകനില്‍ നിന്ന് കിട്ടിയ പണി പുറത്തു വിട്ട് പത്രപ്രവര്ത്തകന്
സാന്‍ഫ്രാന്‍സിസ്കോ: തെറ്റായ പാസ്വേര്ഡ് നല്കി ഫോണ്‍ ലോക്ക് ആവുന്നത് പതിവു കാഴ്ചയാണ്. നിമിഷ നേരത്തേയ്ക്കാണ് ഫോണ്‍ ലോക്ക് ചെയ്യുന്നത്. എന്നാല്‍ ഇവിടെ ലോക്ക് ആയത് ഐപാഡ് ആണ്. ...