സുനിത വില്യംസും ബുച്ച് വിൽമോറും ഭൂമിയിലേക്ക് തിരിച്ചെത്തുന്നു, തിയതി പ്രഖ്യാപിച്ച് നാസ
കാലിഫോര്‍ണിയ: അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ കുടുങ്ങിക്കിടക്കുന്ന ബഹിരാകാശയാത്രികർ സുനിത വില്യംസും ബുച്ച് വിൽമോറും ഭൂമിയിലേക്ക് തിരിച്ചെത്തുന്നു. ഇവരുടെ ഭൂമിയിലേക്കുള്ള മടക്കയാത്രയുടെ തീയതി നാസ പ്രഖ്യാപിച്ചു. വരുന്ന തിങ്കളാഴ്ചയായിരിക്കും ...