‘ഭര്‍തൃ വീട്ടുകാരുടെ വാക്കുകള്‍ കത്തി പോലെ തുളച്ചു കയറി, കൊല്ലാതെ കൊന്നു’: കൃഷ്ണപ്രിയ വിയോഗത്തിന്റെ ഞെട്ടലില്‍ ആരാധകലോകം
തൃശ്ശൂര്‍: കഴിഞ്ഞ ദിവസമാണ് ഇന്‍സ്റ്റാഗ്രാം താരവും നൃത്ത അധ്യാപികയുമായ കൃഷ്ണപ്രിയ ജീവനൊടുക്കിയ വാര്‍ത്ത എത്തിയത്. കുടുംബ പ്രശ്നങ്ങളെ തുടര്‍ന്ന് കൃഷ്ണപ്രിയ ആത്മഹത്യ ചെയ്തത് എന്നാണ് പ്രാഥമിക നിഗമനം. ...