Tag: injured

police

കാല്‍വഴുതി കുഴിയില്‍ വീണത് വാഹനാപകടമാക്കി; ഇന്‍ഷുറന്‍സ് തുക തട്ടാനുള്ള അതിഥി തൊഴിലാളിയുടെ പദ്ധതി കയ്യോടെപൊക്കി പോലീസ്

നെടുങ്കണ്ടം: കാല്‍വഴുതി കുഴിയില്‍ വീണുണ്ടായ അപകടം വാഹനാപകടമാക്കി മാറ്റി ഇന്‍ഷുറന്‍സ് തുക തട്ടാനുള്ള അതിഥി തൊഴിലാളിയുടെ പദ്ധതി കയ്യോടെ പൊക്കി കേരള പോലീസ്. നെടുങ്കണ്ടം സബ് ഇന്‍സ്പെക്ടര്‍ ...

arrested

പ്രണയിച്ച് ഒളിച്ചോടി, കാമുകന് മറ്റൊരു പെണ്‍കുട്ടിയുമായുള്ള അടുപ്പം ചോദ്യം ചെയ്ത യുവതിക്ക് ക്രൂരമര്‍ദ്ദനം; യുവാവ് അറസ്റ്റില്‍

തൃക്കാക്കര: കാമുകന് മറ്റൊരു പെണ്‍കുട്ടിയുമായുള്ള അടുപ്പം ചോദ്യം ചെയ്ത യുവതിക്ക് ക്രൂരമര്‍ദ്ദനം. സംഭവത്തില്‍ യുവതിയുടെ കാമുകന്‍ തൃശൂര്‍ മാള കളത്തിപ്പറമ്പ് വീട്ടില്‍ ഗോപകുമാറി (20)നെ തൃക്കാക്കര പോലീസ് ...

death

ഒളിച്ചോടാന്‍ നേരം കുഞ്ഞിനെ ഒപ്പം കൂട്ടാന്‍ കാമുകന്‍ സമ്മതിച്ചില്ല; നാലു വയസ്സുള്ള മകനെ അടിച്ചുകൊന്ന് അമ്മയുടെ കൊടുംക്രൂരത

കൊല്‍ക്കത്ത: ഒളിച്ചോടാന്‍ നേരം കുഞ്ഞിനെ ഒപ്പം കൂട്ടാന്‍ കാമുകന്‍ സമ്മതിക്കാത്തതിനെ തുടര്‍ന്ന് നാലു വയസ്സുള്ള മകനെ അടിച്ചുകൊന്ന് യുവതി. പശ്ചിമ ബംഗാളിലെ സൗത്ത് 24 പര്‍ഗാനാസിലെ കുന്തഖാലി ...

SI

ഇരുമ്പുകമ്പികൊണ്ട് പോലീസ് ഉദ്യോഗസ്ഥന്റെ തലയ്ക്കടിച്ച് രക്ഷപ്പെട്ടു; കാലില്‍ വെടിവെച്ച് പ്രതിയെ കീഴടക്കി വനിത എസ്ഐ

ഇരുമ്പുകമ്പികൊണ്ട് പോലീസ് ഉദ്യോഗസ്ഥന്റെ തലയ്ക്കടിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയുടെ കാലില്‍ വെടിയുതിര്‍ത്ത് കീഴടക്കി വനിത എസ്ഐയുടെ ധീരത. സ്ഥിരം കുറ്റവാളിയായ ബന്തു സൂര്യയെന്ന ആള്‍ക്കാണ് വെടിയേറ്റത്. കഴിഞ്ഞദിവസം ...

accident

നിയന്ത്രണം വിട്ട കാര്‍ മതിലില്‍ ഇടിച്ചു, ഉയര്‍ന്നുപൊങ്ങി തലകീഴായി നിലത്തിടിച്ച് നിന്നു; പിഞ്ചു കുഞ്ഞടക്കം നാല് യാത്രക്കാര്‍ക്ക് അത്ഭുത രക്ഷപ്പെടല്‍

കോഴിക്കോട്: നിയന്ത്രണം വിട്ട കാര്‍ മതിലില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ നിന്നും പിഞ്ചു കുഞ്ഞടക്കം നാല് യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. കോഴിക്കോട് കരുമലയില്‍ ഇന്നലെ രാത്രിയാണ് സംഭവം. കൊയിലാണ്ടി-എടവണ്ണ ...

fire

മാര്‍ക്ക് ഷീറ്റ് കൊടുത്തില്ല; വനിത പ്രിന്‍സിപ്പാളിനെ തീവച്ച് കൊല്ലാന്‍ നോക്കി വിദ്യാര്‍ത്ഥി, ഗുരുതരമായി പൊള്ളലേറ്റ് ആശുപത്രിയില്‍

ഇന്‍ഡോര്‍: മാര്‍ക്ക് ഷീറ്റ് കൊടുക്കാത്തതിനെ തുടര്‍ന്ന് വനിത പ്രിന്‍സിപ്പാളിനെ തീവച്ച് കൊല്ലാന്‍ ശ്രമിച്ച് വിദ്യാര്‍ത്ഥി. മധ്യപ്രദേശിലെ ഇന്‍ഡോറിലാണ് സംഭവം. ബിഎം കോളജ് ഓഫ് ഫാര്‍മസിയിലെ പ്രിന്‍സിപ്പാള്‍ വിമുക്ത ...

robbery

ജോലിക്ക് പോകുന്നവഴി ബൈക്കിലെത്തിയവര്‍ താലിമാല പൊട്ടിച്ചു; വിട്ടുകൊടുത്തില്ല, പതറാതെ ചെറുത്ത് നിന്ന് പാതി മാല തിരിച്ച് പിടിച്ച് 62കാരി

തിരുവനന്തപുരം: നടന്ന് ജോലിക്ക് പോകുന്നവഴി ബൈക്കിലെത്തിയ രണ്ട്പേര്‍ താലിമാല പൊട്ടിച്ചു. പക്ഷെ, പതറാതെ ചെറുത്ത് നിന്ന് പാതി മാല തിരിച്ച് പിടിച്ച് 62കാരിയുടെ ധീരത. ബുധനാഴ്ച രാവിലെ ...

bike-accident

ബൈക്ക് റേസിങിനിടെ വഴിയാത്രക്കാരിയായ വീട്ടമ്മയെ ഇടിച്ചു തെറിപ്പിച്ചു; 55കാരിക്ക് ദാരുണാന്ത്യം

തിരുവനന്തപുരം: കോവളത്ത് റേസിങ് ബൈക്ക് ഇടിച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. വാഴമുട്ടം സ്വദേശി സന്ധ്യ (55) ആണ് മരിച്ചത്. ബൈക്ക് റേസിങ്ങിനിടെ വഴിയാത്രക്കാരിയായ വീട്ടമ്മയെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. റേസിങ് ...

ഭാര്യയുമായുള്ള വഴി വിട്ട ബന്ധം ചോദ്യം ചെയ്തു; മുന്‍ പഞ്ചായത്ത് അംഗത്തെ എസ്‌ഐ കള്ളകേസില്‍ കുടുക്കി ജയിലിലടച്ചു

ബൈക്ക് യാത്രികനെ ഇടിച്ചു തെറിപ്പിച്ച ശേഷം പോലീസ് ജീപ്പ് നിര്‍ത്താതെ പോയി; സിവില്‍ പോലീസ് ഓഫീസര്‍ക്ക് സസ്‌പെന്‍ഷന്‍

കല്‍പ്പറ്റ: ബൈക്ക് യാത്രികനെ ഇടിച്ചു തെറിപ്പിച്ച ശേഷം വാഹനം നിര്‍ത്താതെ പോയ സിവില്‍ പോലീസ് ഓഫീസറെ സസ്‌പെന്റ് ചെയ്തു. സംഭവത്തില്‍ വയനാട് പനമരം പോലീസ് സ്റ്റേഷനിലെ എന്‍ബി ...

death

ചവിട്ടിയപ്പോള്‍ കോണ്‍ഗ്രീറ്റ് സ്ലാബ് തകര്‍ന്നു; വിവാഹത്തിന് എത്തിയ വീട്ടമ്മ ഓഡിറ്റോറിയത്തിലെ സെപ്റ്റിക് ടാങ്കില്‍ വീണ് മരിച്ചു; രക്ഷിക്കാനെത്തിയ ഭര്‍ത്താവിന് പരിക്ക്

കുലശേഖരം: വിവാഹ സല്‍ക്കാരത്തിന് എത്തിയ വീട്ടമ്മ ഓഡിറ്റോറിയത്തിലെ സെപ്റ്റിക് ടാങ്കില്‍ വീണ് മരിച്ചു. മുതലാര്‍ സ്വദേശി സുജില(48) ആണ് മരിച്ചത്. രക്ഷിക്കാനെത്തിയ ഭര്‍ത്താവ് മോഹന്‍ദാസ് (50) പരുക്കുകളോടെ ...

Page 1 of 5 1 2 5

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.