ഇന്ത്യയെ കൈവിടാതെ ന്യൂസിലാന്‍ഡ്; ഒരു മില്യണ്‍ ന്യൂസിലാന്‍ഡ് ഡോളറിന്റെ സഹായം പ്രഖ്യാപിച്ചു
ന്യൂഡല്‍ഹി: കൊവിഡ് രണ്ടാം തരംഗം ഇന്ത്യയില്‍ അതിരൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ സഹായം പ്രഖ്യാപിച്ച് ന്യൂസിലാന്‍ഡും. ഇന്ത്യയ്ക്ക് ഒരു മില്യണ്‍ ന്യൂസിലാന്‍ഡ് ഡോളറിന്റെ സഹായമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന ...