യുവതിയെ രക്ഷിക്കാന്‍ പാകിസ്താന് അതിര്‍ത്തി കടന്നു; ഇന്ത്യന്‍ ചാരനെന്ന് ആരോപിച്ച് ജയിലിലടച്ച ഇന്ത്യക്കാരന് ആറുവര്‍ഷത്തിന് ശേഷം മോചനം
മുംബൈ: ഇന്ത്യന്‍ ചാരനാണെന്ന് ആരോപിച്ച് പാകിസ്താന് ജയിലിലടച്ച ഇന്ത്യക്കാരന് മോചനം. ആറ് വര്‍ഷത്തിന് ശേഷമാണ് മുംബൈ സ്വദേശിയായ ഹമീദ് നെഹാല്‍ അന്‍സാരിയ ജയില്‍ മോചിതനാകുന്നത്. ചൊവ്വാഴ്ച അന്‍സാരിയെ ...