Tag: India

വലിയ സാമ്പത്തിക പ്രതിസന്ധിയിലാണ്; ഉടന്‍ 10,000 കോടി നല്‍കണമെന്ന് ആര്‍ബിഐയോട് കേന്ദ്ര സര്‍ക്കാര്‍

വലിയ സാമ്പത്തിക പ്രതിസന്ധിയിലാണ്; ഉടന്‍ 10,000 കോടി നല്‍കണമെന്ന് ആര്‍ബിഐയോട് കേന്ദ്ര സര്‍ക്കാര്‍

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ വലിയ സാമ്പത്തിക പ്രതിസന്ധി നേരിടുകയാണെന്നും ഇടക്കാല ലാഭവിഹിതമായി 10,000 കോടി രൂപ ഉടന്‍ നല്‍കണമെന്നും ആര്‍ബിയോട് കേന്ദ്ര സര്‍ക്കാര്‍. ഈ വര്‍ഷം ഖജനാവിന് ജിഎസ്ടി ...

മീ ടൂ ക്യംപെയിനില്‍ കുടുങ്ങിയ മലയാളി യുവാവ് ആത്മഹത്യ ചെയ്തു..! നീ ധൈര്യമായിരിക്കണം, നിന്റെ ഭര്‍ത്താവ് ഒരു തെറ്റും ചെയ്തിട്ടില്ല; അവസാനമായി ഭാര്യയ്ക്ക് സ്വരൂപിന്റെ കത്ത്

മീ ടൂ ക്യംപെയിനില്‍ കുടുങ്ങിയ മലയാളി യുവാവ് ആത്മഹത്യ ചെയ്തു..! നീ ധൈര്യമായിരിക്കണം, നിന്റെ ഭര്‍ത്താവ് ഒരു തെറ്റും ചെയ്തിട്ടില്ല; അവസാനമായി ഭാര്യയ്ക്ക് സ്വരൂപിന്റെ കത്ത്

നോയിഡ: മീ ടൂ ക്യംപെയിനില്‍ കുടുങ്ങിയ മലയാളി യുവാവ് ആത്മഹത്യ ചെയ്തു. പുരുഷന്മാരുടെ ലൈംഗിക പീഡനത്തിനെതിരെ സ്ത്രീകള്‍ സോഷ്യല്‍ മീഡിയയില്‍ തുടങ്ങിയ ക്യംപെയിനാണ് മീ ടൂ. കോതമംഗലം ...

സൊഹ്‌റാബുദ്ദീന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസ്: മുഴുവന്‍ പ്രതികളെയും വെറുതെവിട്ടു

സൊഹ്‌റാബുദ്ദീന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസ്: മുഴുവന്‍ പ്രതികളെയും വെറുതെവിട്ടു

മുംബൈ: സൊഹ്റാബുദ്ദീന്‍ ഷെയ്ക്ക് വ്യാജ ഏറ്റുമുട്ടല്‍ കേസിലെ ആരോപണ വിധേയരായ 22 പോലീസുകാരെയും മുംബൈയിലെ സിബിഐ കോടതി വെറുതെ വിട്ടു. സൊഹ്‌റാബുദ്ദീന്‍ ശൈഖ്, ഭാര്യ കൗസര്‍ബി, കൂട്ടാളി ...

നാട്ടില്‍ വേണ്ടത്ര വിഷം വിതച്ചുകഴിഞ്ഞു, സ്ഥിതി ഉടനെയൊന്നും നേരെയാകാന്‍ പോകുന്നില്ല; രാജ്യത്ത് ഇന്ന് പോലീസുകാരുടെ ജീവനേക്കാള്‍ വിലയാണ് പശുവിന്; നസ്‌റുദ്ദീന്‍ ഷാ

നാട്ടില്‍ വേണ്ടത്ര വിഷം വിതച്ചുകഴിഞ്ഞു, സ്ഥിതി ഉടനെയൊന്നും നേരെയാകാന്‍ പോകുന്നില്ല; രാജ്യത്ത് ഇന്ന് പോലീസുകാരുടെ ജീവനേക്കാള്‍ വിലയാണ് പശുവിന്; നസ്‌റുദ്ദീന്‍ ഷാ

മുംബൈ: പശുവിന്റെ പേരില്‍ രാജ്യത്ത് വര്‍ധിച്ചുവരുന്ന ആള്‍ക്കൂട്ട ആക്രമണങ്ങള്‍ക്കും അസഹിഷ്ണുതക്കുമെതിരെ രൂക്ഷമായി പ്രതികരിച്ച് ബോളിവുഡ് നടന്‍ നസ്‌റുദ്ദീന്‍ ഷാ. ഇന്ന് രാജ്യത്ത് പോലീസുകാരുടെ ജീവനേക്കാള്‍ വിലയാണ് പശുവിനെന്ന് ...

പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യാനിരുന്ന ‘ട്രെയിന്‍ 18’ന് നേരെ കല്ലേറ്; 100 കോടി ചെലവഴിച്ച് നിര്‍മ്മിച്ച ട്രെയിനിന് കേടുപാടുകള്‍

പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യാനിരുന്ന ‘ട്രെയിന്‍ 18’ന് നേരെ കല്ലേറ്; 100 കോടി ചെലവഴിച്ച് നിര്‍മ്മിച്ച ട്രെയിനിന് കേടുപാടുകള്‍

ന്യൂഡല്‍ഹി: ഡല്‍ഹിക്കും ആഗ്രയ്ക്കുമിടയില്‍ സര്‍വീസ് നടത്താന്‍ ഒരുങ്ങുന്ന അതിവേഗ തീവണ്ടിയുടെ പരീക്ഷണ ഓട്ടത്തിനിടെ ജനങ്ങളുടെ കല്ലേറ്. പ്രധാനമന്ത്രി നരേന്ദ്ര മോഡി ഡിസംബര്‍ 29 ന് ഉദ്ഘാടനം ചെയ്യാനിരിക്കുന്ന ...

വ്യക്തികളുടെ മൊബൈലും കമ്പ്യൂട്ടറും ഇനി കേന്ദ്രം പരിശോധിക്കും..! അനുമതിക്കായി കാത്തുനില്‍ക്കേണ്ടതില്ല, ഡാറ്റകള്‍ പിടിച്ചെടുക്കാനും ഉത്തരവ്

വ്യക്തികളുടെ മൊബൈലും കമ്പ്യൂട്ടറും ഇനി കേന്ദ്രം പരിശോധിക്കും..! അനുമതിക്കായി കാത്തുനില്‍ക്കേണ്ടതില്ല, ഡാറ്റകള്‍ പിടിച്ചെടുക്കാനും ഉത്തരവ്

ന്യൂഡല്‍ഹി: ഇനി മുതല്‍ ഉപഭോക്താക്കളുടെ സമ്മതമില്ലാതെ അവരുടെ കമ്പ്യൂട്ടറുകള്‍ പരിശോധിക്കാനുള്ള പത്ത് ഏജന്‍സികള്‍ക്ക് അനുമതി. കേന്ദ്രസര്‍ക്കാരാണ് ഇതിന് അനുമതി നല്‍കിയത്. ഏജന്‍സികള്‍ക്ക് അനുമതി നല്‍കിയതായി ആഭ്യന്തര മന്ത്രാലയം ...

2 രൂപ ഡോക്ടര്‍ ഇനിയില്ല; കാരുണ്യത്തിന്റെ ആരോഗ്യ വിപ്ലവ സൂര്യന്‍ അസ്തമിച്ചപ്പോള്‍ കഷ്ടത്തിലായത് പാവപ്പെട്ട ജനത

2 രൂപ ഡോക്ടര്‍ ഇനിയില്ല; കാരുണ്യത്തിന്റെ ആരോഗ്യ വിപ്ലവ സൂര്യന്‍ അസ്തമിച്ചപ്പോള്‍ കഷ്ടത്തിലായത് പാവപ്പെട്ട ജനത

ചെന്നൈ: രോഗം വന്നാല്‍ കൈയ്യില്‍ പൈസയില്ലല്ലോ എന്ന ആവലാതി ഇക്കൂട്ടര്‍ക്കില്ലായിരുന്നു. കാരണം വെറും 2 രൂപ കൊടുത്താല്‍ രോഗം മാറ്റി തരുന്ന ഡോക്ടര്‍ ഇവര്‍ക്കുണ്ടായിരുന്നു. എന്നാല്‍ വടക്കന്‍ ...

പൂര്‍ണ്ണ ഗര്‍ഭിണിയായ അമ്മ തൂങ്ങി മരിച്ചു; പൊക്കിള്‍ക്കൊടിയില്‍ തൂങ്ങിയാടി കുഞ്ഞിന് അത്ഭുത ജനനം

പൂര്‍ണ്ണ ഗര്‍ഭിണിയായ അമ്മ തൂങ്ങി മരിച്ചു; പൊക്കിള്‍ക്കൊടിയില്‍ തൂങ്ങിയാടി കുഞ്ഞിന് അത്ഭുത ജനനം

ഭോപാല്‍: തൂങ്ങിമരിച്ച പൂര്‍ണ്ണഗര്‍ഭിണിയായ സ്ത്രീയില്‍ നിന്നും ജന്മമെടുത്ത് കുഞ്ഞിന്റെ അത്ഭുത ജനനം. വനിതാ എസ്‌ഐയുടെ സമയോചിതമായ ഇടപെടല്‍ മൂലമാണ് പിഞ്ചുകുഞ്ഞിന് പുനര്‍ജന്മം ലഭിച്ചത്. കര്‍ഷകനായ സന്തോഷ് സിങിന്റെ ...

യുവാക്കള്‍ക്കിടയില്‍ ഫാഷനായി രാഹുലിന്റെ ജാക്കറ്റ്..! ഇത് പൊള്ളുന്ന മോഡി വെസ്റ്റ് അല്ല, പകരം തുച്ഛവിലയ്ക്ക് കിട്ടുന്ന ‘സ്ട്രീറ്റ് ജാക്കറ്റ്’

യുവാക്കള്‍ക്കിടയില്‍ ഫാഷനായി രാഹുലിന്റെ ജാക്കറ്റ്..! ഇത് പൊള്ളുന്ന മോഡി വെസ്റ്റ് അല്ല, പകരം തുച്ഛവിലയ്ക്ക് കിട്ടുന്ന ‘സ്ട്രീറ്റ് ജാക്കറ്റ്’

ന്യൂഡല്‍ഹി: പണ്ട് കാലങ്ങളോളം കോണ്‍ഗ്രസ് നേതാക്കളുടെ പ്രിയപ്പെട്ട വേഷമായിരുന്ന ജാക്കറ്റ് പ്രധാനമന്ത്രി നരേന്ദ്രമോഡി സ്വന്തം പേരില്‍ അവതരിപ്പിച്ച് ഹിറ്റാക്കിയിരുന്നു. എന്നിട്ട് ദക്ഷിണകൊറിയന്‍ പ്രസിഡന്റ് മൂണ്‍ ജേ ഇന്‍ ...

ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവിന് ഡല്‍ഹി കോടതി ഇടക്കാല ജാമ്യം അനുവദിച്ചു

ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവിന് ഡല്‍ഹി കോടതി ഇടക്കാല ജാമ്യം അനുവദിച്ചു

ന്യൂഡല്‍ഹി: ഐആര്‍സിടിസി അഴിമതി കേസില്‍ ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവിന് ഡല്‍ഹി കോടതി ഇടക്കാല ജാമ്യം അനുവദിച്ചു. സിബിഐയും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും അന്വേഷണം നടത്തിയ രണ്ടു ...

Page 741 of 803 1 740 741 742 803

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.