Tag: India

കൊവിഡ് 19; വൈറസ് ബാധമൂലം ഗള്‍ഫില്‍ മരിച്ച മലയാളികളുടെ എണ്ണം 95 ആയി

സീ ന്യൂസിലെ 28 ജീവനക്കാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; ന്യൂസ് റൂമും സ്റ്റുഡിയോയും അടച്ചുപൂട്ടി

നോയിഡ: സീ ന്യൂസിലെ 28 ജീവനക്കാര്‍ക്ക് കൊവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതേ തുടര്‍ന്ന് സീ ന്യൂസിന്റെ ന്യൂസ് റൂമും സ്റ്റുഡിയോയും അടച്ചുപൂട്ടി. എഡിറ്റര്‍ ഇന്‍ ...

രാജ്യത്ത് ഒരു ലക്ഷം കടന്ന് കൊറോണ രോഗികള്‍, 24 മണിക്കൂറിനിടെ 4970 പുതിയ കേസുകള്‍; ആശങ്കയുടെ മുള്‍മുനയില്‍ ഇന്ത്യ

രാജ്യത്ത് ഒരു ലക്ഷം കടന്ന് കൊറോണ രോഗികള്‍, 24 മണിക്കൂറിനിടെ 4970 പുതിയ കേസുകള്‍; ആശങ്കയുടെ മുള്‍മുനയില്‍ ഇന്ത്യ

ന്യൂഡല്‍ഹി: രാജ്യത്തെ ഒന്നടങ്കം ആശങ്കയുടെ മുള്‍മുനയില്‍ നിര്‍ത്തി കോവിഡ് 19 ബാധിതരുടെ എണ്ണം ഒരു ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 4970 പുതിയ കേസുകളാണ് ഇന്ത്യയില്‍ ...

കൊവിഡ്: ചുവപ്പ്, ഓറഞ്ച്, പച്ച സോണുകൾ വേർതിരിക്കാൻ കേന്ദ്രം പുതിയ മാർഗരേഖ പുറത്തിറക്കി

കൊവിഡ്: ചുവപ്പ്, ഓറഞ്ച്, പച്ച സോണുകൾ വേർതിരിക്കാൻ കേന്ദ്രം പുതിയ മാർഗരേഖ പുറത്തിറക്കി

ന്യൂഡൽഹി: കൊവിഡ് 19 രോഗം വ്യാപിക്കുന്നതിന്റെ പശ്ചാത്തലത്തിൽ പ്രദേശങ്ങളെ ചുവപ്പ്, ഓറഞ്ച്, പച്ച മേഖലകളായി വേർതിരിക്കാനുള്ള പുതിയ മാർഗരേഖ കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തിറക്കി. ജില്ലകളെ ചുവപ്പ്, ...

ഉംപുന്‍ ചുഴലിക്കാറ്റ്; 24 മണിക്കൂറിനുള്ളില്‍ അതിതീവ്രചുഴലിക്കാറ്റായി പശ്ചിമബംഗാള്‍ തീരം തൊടും

ഉംപുന്‍ ചുഴലിക്കാറ്റ്; 24 മണിക്കൂറിനുള്ളില്‍ അതിതീവ്രചുഴലിക്കാറ്റായി പശ്ചിമബംഗാള്‍ തീരം തൊടും

ന്യൂഡല്‍ഹി: ഉംപുന്‍ ചുഴലികാറ്റ് 24 മണിക്കൂറിനുള്ളില്‍ അതിതീവ്രചുഴലിക്കാറ്റായി പശ്ചിമബംഗാള്‍ തീരം തൊടുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. പശ്ചിമ ബംഗാളിലെ ദിഗയ്ക്കും ബംഗ്ലാദേശിലെ ഹാട്ടിയ ദ്വീപിനുമിടയിലാണ് ഉംപൂന്‍ തീരം ...

സൊമാറ്റോയുടെ വഴിയേ സ്വിഗ്ഗിയും; പിരിച്ചുവിടുന്നത് 1,110 ജീവനക്കാരെ; മൂന്നുമാസത്തെ ശമ്പളം നൽകും

സൊമാറ്റോയുടെ വഴിയേ സ്വിഗ്ഗിയും; പിരിച്ചുവിടുന്നത് 1,110 ജീവനക്കാരെ; മൂന്നുമാസത്തെ ശമ്പളം നൽകും

ബംഗളൂരു: ഓൺലൈൻ ഭക്ഷണ വിതരണ സ്റ്റാർട്ടപ്പായ സ്വിഗ്ഗി 14 ശതമാനം ജീവനക്കാരെ സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് പിരിച്ചുവിടുന്നു. സൊമാറ്റോയും സമാനമായ തീരുമാനം എടുത്തിരുന്നു. ഇതിനുപിന്നാലെയാണ് ഫുഡ് ഡെലിവറി ...

ശക്തമായ കാറ്റും മഴയും; രാമേശ്വരത്ത് 50 മത്സ്യബന്ധന ബോട്ടുകള്‍ തകര്‍ന്നു

ശക്തമായ കാറ്റും മഴയും; രാമേശ്വരത്ത് 50 മത്സ്യബന്ധന ബോട്ടുകള്‍ തകര്‍ന്നു

രാമേശ്വരം: ശക്തമായ കാറ്റിലും മഴയിലും രാമേശ്വരത്ത് 50 മത്സ്യബന്ധന ബോട്ടുകള്‍ തകര്‍ന്നു. ഇന്നലെ രാത്രിയില്‍ പെയ്ത ശക്തമായ കാറ്റിലും മഴയിലുമാണ് ഇത്രയധികം ബോട്ടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചത്. അതേസമയം ...

ഉംപുണ്‍ ചുഴലിക്കാറ്റ് പ്രതീക്ഷിച്ചതിലും വേഗത്തില്‍  ഇന്ത്യന്‍ തീരത്തേക്ക് നീങ്ങുന്നു, ഇന്ന് വൈകിട്ടോടെ സൂപ്പര്‍ സൈക്ലോണായി മാറുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം

ഉംപുണ്‍ ചുഴലിക്കാറ്റ് പ്രതീക്ഷിച്ചതിലും വേഗത്തില്‍ ഇന്ത്യന്‍ തീരത്തേക്ക് നീങ്ങുന്നു, ഇന്ന് വൈകിട്ടോടെ സൂപ്പര്‍ സൈക്ലോണായി മാറുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം

ബംഗളുരു: ഉംപുണ്‍ ചുഴലിക്കാറ്റ് പ്രതീക്ഷിച്ചതിലും വേഗത്തില്‍, അതിശക്തമായി ഇന്ത്യന്‍ തീരത്തേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഉംപുണ്‍ എന്ന ചുഴലിക്കാറ്റ് ഇന്ന് വൈകിട്ടോടെ സൂപ്പര്‍ സൈക്ലോണായി ...

കൊവിഡ് 19; ഗുജറാത്തില്‍ വൈറസ് ബാധിതരുടെ എണ്ണം 11,000 കടന്നു

കൊവിഡ് 19; ഗുജറാത്തില്‍ വൈറസ് ബാധിതരുടെ എണ്ണം 11,000 കടന്നു

അഹമ്മദാബാദ്: ഗുജറാത്തില്‍ കൊവിഡ് 19 വൈറസ് ബാധിതരുടെ എണ്ണം 11000 കവിഞ്ഞു. കഴിഞ്ഞ 24 മണിക്കൂറിനിടെ 391 പോസിറ്റീവ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ വൈറസ് ബാധിതരുടെ ...

‘ഉംപുണ്‍’ അതിതീവ്ര ചുഴലിക്കാറ്റായി കരുത്താര്‍ജ്ജിച്ചു, ബുധനാഴ്ചയോടെ ഇന്ത്യന്‍ തീരം തൊടും, കേരളത്തില്‍ ശക്തമായ മഴ തുടരും

‘ഉംപുണ്‍’ അതിതീവ്ര ചുഴലിക്കാറ്റായി കരുത്താര്‍ജ്ജിച്ചു, ബുധനാഴ്ചയോടെ ഇന്ത്യന്‍ തീരം തൊടും, കേരളത്തില്‍ ശക്തമായ മഴ തുടരും

ന്യൂഡല്‍ഹി: 'ഉംപുണ്‍' അതിതീവ്ര ചുഴലിക്കാറ്റായി മാറിയെന്ന് കേന്ദ്ര കാലാവസ്ഥാനിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇത് ബുധനാഴ്ചയോടെ ഇന്ത്യന്‍ തീരം തൊടുമെന്നാണ് കണക്കുകൂട്ടുന്നത്. ഒഡിഷ, പശ്ചിമബംഗാള്‍ തീരങ്ങളില്‍ ശക്തിയായ മഴയും കാറ്റുമുണ്ടാകുമെന്ന് ...

രാഷ്ട്രപതി ഭവനിലെ ശുചീകരണ തൊഴിലാളിക്ക് കൊവിഡ് 19;  നൂറോളം പേര്‍ നിരീക്ഷണത്തില്‍

രാഷ്ട്രപതി ഭവനിലെ ഉന്നത പോലീസ് ഉദ്യോഗസ്ഥന് കൊവിഡ് സ്ഥിരീകരിച്ചു

ന്യൂഡല്‍ഹി: രാഷ്ട്രപതി ഭവനിലെ ഉന്നത പോലീസ് ഉദ്യോഗസ്ഥന് കൊവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചു. അസിസ്റ്റന്റ് കമ്മീഷണര്‍ ഓഫ് പോലീസ് പദവിയിലുള്ള ഉദ്യോഗസ്ഥനാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ...

Page 350 of 806 1 349 350 351 806

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.