Tag: India

കുഞ്ഞുകൈകൾ കൊണ്ട് സൈനികർക്ക് സല്യൂട്ടടിച്ച നവാങിനെ സൈന്യത്തിലെടുത്തു; ഹൃദയം കവർന്ന അഞ്ചു വയസുകാരനെ ആദരിച്ച് ഐടിബിപി

കുഞ്ഞുകൈകൾ കൊണ്ട് സൈനികർക്ക് സല്യൂട്ടടിച്ച നവാങിനെ സൈന്യത്തിലെടുത്തു; ഹൃദയം കവർന്ന അഞ്ചു വയസുകാരനെ ആദരിച്ച് ഐടിബിപി

ന്യൂഡൽഹി: കുഞ്ഞുകൈകൾ കൊണ്ട് സൈനികർക്ക് സല്യൂട്ടടിച്ച് അറ്റൻഷനായി നിൽക്കുന്ന നവാങ് നംഗ്യാലെന്ന കൊച്ചുബാലന്റെ ചിത്രം സോഷ്യൽമീഡിയയുടെ മനംകവർന്നിരുന്നു. അതിർത്തി ഗ്രാമമായ ലഡാക്കിലെ ചുഷുൾ എന്ന സ്ഥലത്ത് വെച്ചാണ് ...

തുടർച്ചയായ നാലാം തവണയും നിതീഷിന് തന്നെ മുഖ്യമന്ത്രി കസേര; എൻഡിഎ യോഗത്തിൽ തീരുമാനം

തുടർച്ചയായ നാലാം തവണയും നിതീഷിന് തന്നെ മുഖ്യമന്ത്രി കസേര; എൻഡിഎ യോഗത്തിൽ തീരുമാനം

ന്യൂഡൽഹി: ബാഹാറിനെ തുടർച്ചയായ നാലാം തവണയും ജെഡിയു നേതാവ് നിതിഷ് കുമാർ ഭരിക്കും. നിതീഷ് കുമാറിനെ ബിഹാർ മുഖ്യമന്ത്രിയാക്കാൻ ഇന്ന് പട്‌നയിൽ ചേർന്ന എൻഡിഎ പാർലമെന്ററി പാർട്ടി ...

ബംഗാളില്‍ കേന്ദ്ര സര്‍ക്കാര്‍ പദ്ധതികള്‍ നടപ്പാക്കാന്‍ മമതാ ബാനര്‍ജി അനുവദിക്കുന്നില്ല; അമിത് ഷാ

ഡല്‍ഹിയില്‍ വൈറസ് വ്യാപനം രൂക്ഷം; അടിയന്തര യോഗം വിളിച്ച് അമിത് ഷാ

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വൈറസ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ അടിയന്തര യോഗം വിളിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളും യോഗത്തില്‍ പങ്കെടുത്തേക്കുമെന്നാണ് ...

ദീപാവലി ആഘോഷത്തിന് ശേഷം രാജ്യതലസ്ഥാനത്ത് വായുമലിനീകരണം രൂക്ഷം

ദീപാവലി ആഘോഷത്തിന് ശേഷം രാജ്യതലസ്ഥാനത്ത് വായുമലിനീകരണം രൂക്ഷം

ന്യൂഡല്‍ഹി: ദീപാവലി ആഘോഷത്തിന് ശേഷം രാജ്യതലസ്ഥാനത്ത് വായുമലിനീകരണം രൂക്ഷമായിരിക്കുകയാണ്. ഹരിത ട്രൈബ്യൂണലിന്റേത് അടക്കം പടക്ക നിരോധനം ഉണ്ടായിരുന്നിട്ടും വിലക്ക് ലംഘിച്ച് ഡല്‍ഹിയില്‍ ദീപാവലി ആഘോഷിച്ചതാണ് വായുമലിനീകരണം രൂക്ഷമാവന്‍ ...

രാജ്യത്ത് വൈറസ് ബാധിതരുടെ എണ്ണം 45 ലക്ഷം കടന്നു; പുതുതായി രോഗം സ്ഥിരീകരിച്ചത് 96000ത്തിലധികം പേര്‍ക്ക്, 24 മണിക്കൂറിനിടെ മരിച്ചത് 1209 പേര്‍

രാജ്യത്ത് പുതുതായി 41100 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു; 24 മണിക്കൂറിനിടെ 447 മരണം

ന്യൂഡല്‍ഹി: രാജ്യത്ത് പുതുതായി 41100 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 88,14,579 ആയി ഉയര്‍ന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ വൈറസ് ബാധമൂലം ...

‘എപിവാക് കൊറോണ’; റഷ്യയുടെ രണ്ടാമത്തെ കൊവിഡ് വാക്‌സിന്റെ ക്ലിനിക്കല്‍ ട്രയലുകള്‍ പൂര്‍ത്തിയായി

ഡിസംബറോടെ രാജ്യത്ത് പത്ത് കോടി ഡോസ് കൊവിഡ് വാക്സിന്‍ ഉത്പാദിപ്പിക്കും; സെറം ഇന്‍സ്റ്റിറ്റ്യൂട്ട് സിഇഒ

ന്യൂഡല്‍ഹി; ഡിസംബറോടെ രാജ്യത്ത് പത്ത് കോടി ഡോസ് കൊവിഡ് വാക്സിന്‍ ഉത്പാദിപ്പിക്കുമെന്ന് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് സിഇഒ അഡാര്‍ പൂനാവാല. ഓക്സ്ഫോര്‍ഡ് സര്‍വകലാശാലയും അസ്ട്ര സേനക കമ്പനിയുമായ് ചേര്‍ന്നാണ് ...

എട്ട് ലോഹങ്ങള്‍ കൊണ്ട് നിര്‍മ്മിച്ച രാജസ്ഥാനിലെ സ്റ്റാച്യു ഓഫ് പീസ് പ്രധാനമന്ത്രി നാളെ അനാച്ഛാദനം ചെയ്യും

എട്ട് ലോഹങ്ങള്‍ കൊണ്ട് നിര്‍മ്മിച്ച രാജസ്ഥാനിലെ സ്റ്റാച്യു ഓഫ് പീസ് പ്രധാനമന്ത്രി നാളെ അനാച്ഛാദനം ചെയ്യും

ന്യൂഡല്‍ഹി: 151 ഇഞ്ച് അടി ഉയരമുള്ള രാജസ്ഥാനിലെ സ്റ്റാച്യു ഓഫ് പീസ് നാളെ പ്രധാനമന്ത്രി അനാച്ഛാദനം ചെയ്യും. വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് പ്രധാനമന്ത്രി പ്രതിമ അനച്ഛാദനം ചെയ്യുക. ...

ദീപാവലി ദിനത്തില്‍ കൊല്‍ക്കത്തയിലെ ചേരി പ്രദേശത്ത് വന്‍ തീപിടുത്തം; നിരവധി വീടുകള്‍ കത്തിനശിച്ചു, നാല് ദിവസത്തിനിടെ കൊല്‍ക്കത്തയിലുണ്ടാകുന്ന രണ്ടാമത്തെ വലിയ തീപിടുത്തം

ദീപാവലി ദിനത്തില്‍ കൊല്‍ക്കത്തയിലെ ചേരി പ്രദേശത്ത് വന്‍ തീപിടുത്തം; നിരവധി വീടുകള്‍ കത്തിനശിച്ചു, നാല് ദിവസത്തിനിടെ കൊല്‍ക്കത്തയിലുണ്ടാകുന്ന രണ്ടാമത്തെ വലിയ തീപിടുത്തം

കൊല്‍ക്കത്ത: ദീപാവലി ദിനത്തില്‍ കൊല്‍ക്കത്തയിലെ ചേരി പ്രദേശത്ത് വന്‍ തീപിടുത്തം. ന്യൂടൗണിലെ നിവേദിതാപള്ളിയിലെ ചേരി പ്രദേശത്താണ് ശനിയാഴ്ച രാത്രിയോടെ തീപിടുത്തമുണ്ടായത്. തീപിടുത്തത്തില്‍ പ്രദേശത്തെ മുപ്പത്തഞ്ചോളം കുടിലുകള്‍ കത്തിനശിച്ചുവെന്നാണ് ...

കൊവിഡ് 19; രാജ്യതലസ്ഥാനത്തെ ആയിരത്തിലേറെ കൊവിഡ് മരണങ്ങള്‍ ഡല്‍ഹി സര്‍ക്കാര്‍ മറച്ചുവെച്ചു, വെളിപ്പെടുത്തി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍

രാജ്യതലസ്ഥാനത്ത് പിടിമുറുക്കി കൊവിഡ്; പുതുതായി രോഗം സ്ഥിരീകരിച്ചത് 7000ത്തിലധികം പേര്‍ക്ക്, 24 മണിക്കൂറിനിടെ 96 മരണം

ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമായിരിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 7340 പേര്‍ക്കാണ്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 482170 ആയി ഉയര്‍ന്നു. ...

മഹാരാഷ്ട്രയില്‍ നവംബര്‍ 16 മുതല്‍ ആരാധനാലയങ്ങള്‍ തുറക്കും

മഹാരാഷ്ട്രയില്‍ നവംബര്‍ 16 മുതല്‍ ആരാധനാലയങ്ങള്‍ തുറക്കും

മുബൈ: മഹാരാഷ്ട്രയില്‍ നവംബര്‍ 16 മുതല്‍ ആരാധനാലയങ്ങള്‍ തുറക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍. പാലിക്കേണ്ട കൊവിഡ് സുരക്ഷാ മുന്‍കരുതലുകള്‍ ഉടന്‍ പ്രസിദ്ധപ്പെടുത്തുമെന്നും സര്‍ക്കാര്‍ അറിയിച്ചു. കൊവിഡ് വൈറസ് വ്യാപനത്തിന്റെ ...

Page 206 of 806 1 205 206 207 806

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.