കൊവിഡ് മുക്തി നേടിയ രോഗിക്ക് പനിയും മൂക്കില്‍ നിന്ന് രക്തവും ഒഴുകുന്നു; പരിശോധനയില്‍ ഗ്രീന്‍ ഫംഗസ്, രാജ്യത്ത് അടുത്ത ആശങ്ക
ഭോപ്പാല്‍: കൊവിഡ് മുക്തി നേടിയ രോഗിക്ക് ഗ്രീന്‍ ഫംഗസ് ബാധ സ്ഥിരീകരിച്ചു. മധ്യപ്രദേശിലാണ് രാജ്യത്ത് ആദ്യമായി ഗ്രീന്‍ ഫംഗസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇന്‍ഡോറില്‍ നിന്നുളള 34 കാരനാണ് ...