ജമ്മു കാശ്മീരിലെ സ്കൂളിനുള്ളില്‍ ബോംബ് സ്ഫോടനം; 10 കുട്ടികള്‍ ആശുപത്രിയില്‍
ശ്രീനഗര്‍: ജമ്മു കാശ്മീരിലെ പുല്‍വാമയിലെ സ്കൂളിനുള്ളില്‍ ബോംബ് സ്ഫോടനം. ആക്രമണത്തില്‍ പത്താം ക്ലാസിലുണ്ടായിരുന്ന 10 കുട്ടികള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റ കുട്ടികളെ ആശുപത്രിയിലെത്തിച്ചു. എല്ലാവരും അപകടനില തരണം ചെയ്തുവെന്നാണ് ...