പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവത്തില്‍ യുഎഇയില്‍ ഇമാമിന് ശിക്ഷ വിധിച്ചു
അജ്മാന്: അജ്മാനില്‍ പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പീഡിപ്പിച്ചതിന് ഇമാമിന് ശിക്ഷ വിധിച്ചു. അജ്മാനിലെ അല്‍ ജര്‍ഫ്-2 ഏരിയയിലുള്ള പള്ളിയില്‍ 31കാരനായ ഇമാമിനെയാണ് അജ്മാന് ക്രമിനല്‍ കോടതി അഞ്ച് വര്‍ഷം ...