എഴുത്തും വായനയും അറിയില്ല! മന്ത്രിക്ക് വേണ്ടി സത്യപ്രതിജ്ഞ ചൊല്ലി ഗവര്‍ണര്‍; ഉത്തരവാദിത്തവും കടമയും നിര്‍വ്വഹിക്കാന്‍ വിദ്യഭ്യാസം ആവശ്യമില്ലെന്ന് മന്ത്രി കവാസി ലഖ്മ
ഛത്തീസ്ഗഢ്: എഴുത്തും വായനയും അറിയാത്ത മന്ത്രിയ്ക്ക് വേണ്ടി സത്യപ്രതിജ്ഞ ചൊല്ലികൊടുത്ത് ഗവര്‍ണര്‍. തന്റെ ഉത്തരവാദിത്തവും കടമയും നിര്‍വ്വഹിക്കാന്‍ പഠിപ്പ് ആവശ്യമില്ലെന്ന് മന്ത്രി പറയുന്നു. ചത്തീസ്ഗഢിലെ കോണ്ട നിയോജകമണ്ഡലത്തില്‍ ...