വീട്ടിലിരുന്ന് പഠിച്ചും ഐഎഎസ് നേടാം; ഓണ്‍ലൈന്‍ പരിശീലനം ഒരുക്കി നൂറില്‍പരം സിവില്‍സര്‍വീസസ് വിജയികളെ സമ്മാനിച്ച ഐലേണ്‍ ഐഎഎസ് പുതിയ ബാച്ചുകൾ ആരംഭിക്കുന്നു
രാജ്യത്തിന്റെ അഭിമാനമായ ഏറ്റവും ഉയര്‍ന്ന പഠന നേട്ടമായി സിവില്‍ സര്‍വീസസ് എന്ന ലക്ഷ്യത്തിലെത്താന്‍ അര്‍പ്പണ മനോഭാവവും പഠിക്കാനുള്ള മനസും മാത്രമാണ് വേണ്ടത്. എങ്കില്‍ ഡിഗ്രി അടിസ്ഥാന യോഗ്യതയുള്ള ...