Tag: idukki

death | bignewslive

കാറിന്റെ തകരാറ് പരിഹരിക്കുന്നതിനിടെ ജാക്കി തെന്നിമാറി, വാഹനം ദേഹത്ത് വീണ് വര്‍ക്ക്‌ഷോപ്പ് ഉടമക്ക് ദാരുണാന്ത്യം

അടിമാലി: തകരാറിലായ വാഹനം ശരിയാക്കുന്നതിനിടെ ജാക്കി തെന്നിമാറി വാഹനം ദേഹത്ത് വീണ് 31കാരന് ദാരുണാന്ത്യം. ഇടുക്കിയിലാണ് സംഭവം. ഇരുട്ടുകാനം കമ്പിലൈന്‍ പേമരത്തില്‍ റോബിന്‍ സെബാസ്റ്റ്യന്‍ ആണ് മരിച്ചത്. ...

car | bignewslive

കാറിന് മുകളിലേക്ക് പാറയും മണ്ണും ഇടിഞ്ഞുവീണ് അപകടം, ഒരു മരണം, അഞ്ചുപേര്‍ക്ക് പരിക്ക്, അപകടത്തില്‍പ്പെട്ടത് പോലീസുദ്യോഗസ്ഥനും കുടുംബവും സഞ്ചരിച്ചിരുന്ന വാഹനം

ഇടുക്കി : നിറുത്തിയിട്ടിരുന്ന കാറിന് മുകളിലേക്ക് പാറയും മണ്ണും ഇടിഞ്ഞുവീണുണ്ടായ അപകടത്തില്‍ ഒരു മരണം. ഇടുക്കി കുട്ടിക്കാനത്തിന് സമീപം വളഞ്ഞങ്ങാനത്താണ് ദാരുണ സംഭവം. പോലീസുദ്യോഗസ്ഥനും കുടുംബവും സഞ്ചരിച്ചിരുന്ന ...

ഹോട്ടലിൽ മുറിയെടുത്ത് വിശ്രമം; പണം നൽകാതെ മുങ്ങി; സേനയ്ക്ക് തലവേദനയായി എസ്‌ഐ; സോഷ്യൽമീഡിയയിലും വൈറൽ

ഇടുക്കിയിൽ കിടപ്പുരോഗിയായ അമ്മയുടെ മരണം കൊലപാതകം; മകൻ അറസ്റ്റിൽ

മൂന്നാർ: ഇടുക്കിയിൽ കിടപ്പുരോഗിയായിരുന്ന വയോധികയുടെ മരണം കൊലപാതകമെന്ന് പോലീസ്. മണിയാറൻകുടി സ്വദേശിനി പറമ്പപ്പുള്ളിൽ വീട്ടിൽ തങ്കമ്മയുടെ മരണമാണ് കൊലപാതകം എന്നു പോലീസ് കണ്ടെത്തിയത്. സംഭവത്തിൽ മരണപ്പെട്ട തങ്കമ്മയുടെ ...

ശ്രമം വിഫലം; കുര്‍ബാനക്കിടെ ഹൃദയാഘാതം സംഭവിച്ച ആന്‍ മരിയ മരണത്തിന് കീഴടങ്ങി

ശ്രമം വിഫലം; കുര്‍ബാനക്കിടെ ഹൃദയാഘാതം സംഭവിച്ച ആന്‍ മരിയ മരണത്തിന് കീഴടങ്ങി

ഇടുക്കി: ഹൃദയാഘാതത്തെ തുടര്‍ന്ന് ആഴ്ചകളായി ചികിത്സയില്‍ കഴിഞ്ഞിരുന്ന ആന്‍ മരിയ ജോസ് (17) മരണത്തിന് കീഴടങ്ങി. കോട്ടയത്ത് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ആന്‍ മരിയ. ജൂണ്‍ ഒന്നാം ...

death | bignewslive

ബൈക്ക് ബസുമായി കൂട്ടിയിടിച്ച് തീപിടിച്ചു, പൊള്ളലേറ്റ് പോലീസുകാരന് ദാരുണാന്ത്യം

ഇടുക്കി: ബൈക്ക് ബസുമായി കൂട്ടിയിടിച്ച് തീപിടിച്ച് പോലീസുകാരന് ദാരുണാന്ത്യം. ഇടുക്കിയിലാണ് സംഭവം. ചിന്നമന്നൂര്‍ സ്റ്റേഷനിലെ ഹെഡ് കോണ്‍സ്റ്റബിള്‍ കമ്പം മാലയമ്മാപുരം സ്വദേശി രാമകൃഷ്ണന്‍ ആണ് മരിച്ചത്. നാല്‍പ്പതുവയസ്സായിരുന്നു. ...

death| bignewslive

വാടകവീട്ടില്‍ യുവതി ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍, ജീവനൊടുക്കിയതാണെന്ന് ഒപ്പം താമസിച്ചിരുന്ന സുഹൃത്ത്, കസ്റ്റഡിയില്‍

ഇടുക്കി: യുവതിയെ വാടകവീട്ടില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഇടുക്കിയിലാണ് സംഭവം. ആറുകണ്ടത്തില്‍ ശ്രീദേവിയെയാണ് വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇരുപത്തിയേഴ് വയസ്സായിരുന്നു. സംഭവത്തിന് പിന്നാലെ ഒപ്പം ...

death | bignewslive

ഗര്‍ഭിണിയായ 25കാരി ഭര്‍തൃഗൃഹത്തില്‍ മരിച്ച നിലയില്‍

തൊടുപുഴ: ഗര്‍ഭിണിയായ 25കാരിയെ ഭര്‍തൃഗൃഹത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഇടുക്കിയിലെ തൊടുപുഴയിലാണ് സംഭവം. ഉപ്പുതറ പത്തേക്കര്‍ പുത്തന്‍വീട്ടില്‍ വിഷ്ണുവിന്റെ ഭാര്യ ഗ്രീഷ്മയാണ് മരിച്ചത്. തൂങ്ങിമരിച്ച നിലയിലാണ് യുവതിയെ ...

ആറ് വയസുകാരനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി, 14കാരിയായ സഹോദരിയെ പീഡിപ്പിച്ചു; ബന്ധുവായ പ്രതിക്ക് വധശിക്ഷ വിധിച്ച് ഇടുക്കി ഫാസ്റ്റ്ട്രാക്ക് കോടതി

ആറ് വയസുകാരനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി, 14കാരിയായ സഹോദരിയെ പീഡിപ്പിച്ചു; ബന്ധുവായ പ്രതിക്ക് വധശിക്ഷ വിധിച്ച് ഇടുക്കി ഫാസ്റ്റ്ട്രാക്ക് കോടതി

ഇടുക്കി: കുടുംബപ്രശ്‌നങ്ങളെ തുടർന്ന് ആനച്ചാൽ ആമക്കണ്ടത്ത് ആറുവയസ്സുകാരനെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തുകയും അമ്മയേയും മുത്തശിയേയും ആക്രമിക്കുകയും സഹോദരിയെ പീഡിപ്പിക്കുകയും ചെയ്ത കേസിൽ പ്രതിക്ക് വധശിക്ഷ. ഇടുക്കി ...

സുഹൃത്തിന് കൂട്ടിരിക്കാനെത്തി; കോട്ടയം മെഡിക്കൽ കോളേജിൽ കുളിമുറിയിൽ ഒളിക്യാമറവെച്ച് പെൺകുട്ടിയുടെ നഗ്നദൃശ്യം പകർത്തി; യുവാവ് പിടിയിൽ

സുഹൃത്തിന് കൂട്ടിരിക്കാനെത്തി; കോട്ടയം മെഡിക്കൽ കോളേജിൽ കുളിമുറിയിൽ ഒളിക്യാമറവെച്ച് പെൺകുട്ടിയുടെ നഗ്നദൃശ്യം പകർത്തി; യുവാവ് പിടിയിൽ

കോട്ടയം: കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ നഗ്ന ദൃശ്യം പകർത്തിയ യുവാവ് അറസ്റ്റിൽ. കുളിമുറിയിൽ ഒളിക്യാമറവെച്ച് ദൃശ്യങ്ങൾ പകർത്തുകയായിരുന്നു. സംഭവത്തിൽ ഇടുക്കി കൊന്നത്തടി ...

death | bignewslive

ഹോസ്റ്റലില്‍ നിന്നും വീട്ടിലെത്തിയത് ഞായറാഴ്ച, ഫാഷന്‍ ഡിസൈനിങ് വിദ്യാര്‍ഥിനി മരിച്ച നിലയില്‍

അടിമാലി; ഇടുക്കിയില്‍ ഫാഷന്‍ ഡിസൈനിങ് വിദ്യാര്‍ഥിനിയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പൊന്മുടി പന്നിയാര്‍കുട്ടി കച്ചിറയില്‍ സന്തോഷിന്റെ മകള്‍ ദേവേന്ദു ആണ് മരിച്ചത്. പത്തൊമ്പത് വയസ്സായിരുന്നു. ദേവേന്ദുവിനെ ...

Page 5 of 26 1 4 5 6 26

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.