ഇനി തമാശ പറയുന്നവര്‍ സൂക്ഷിച്ചോളൂ! പ്രതിശ്രുത വധുവിനോട് ‘ തമാശ’ പറഞ്ഞു; യുഎഇയില്‍ യുവാവിന് 20,000 ദിര്‍ഹം പിഴയും രണ്ട് മാസം തടവും!
അബുദാബി: പ്രതിശ്രുത വധുവിനെ അപമാനിച്ചുവെന്ന പരാതിയില്‍ യുവാവിന് കോടതി ശിക്ഷ വിധിച്ചു. രണ്ട് മാസം തടവും 20,000 ദിര്‍ഹം പിഴയുമാണ് അബുദാബി കോടതി ശിക്ഷ വിധിച്ചത്. അറബ് ...