ഭാര്യ മുട്ടക്കറി ഉണ്ടാക്കി കൊടുത്തില്ല; ഭര്‍ത്താവ് ജീവനൊടുക്കി
റായ്പൂര്‍: ഛത്തീസ്ഗഡില്‍ ഭാര്യ മുട്ടക്കറി ഉണ്ടാക്കി കൊടുക്കാത്തതില്‍ മനംനൊന്ത് ഭര്‍ത്താവ് ജീവനൊടുക്കി. ധംതാരി ജില്ലയിലെ സിഹാവ പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള ശങ്കര ഗ്രാമത്തില്‍ ആണ് സംഭവം. തിങ്കളാഴ്ച ...






