Tag: human trafficking

ലോക്ക് ഡൗണ്‍ ലംഘിച്ച് തമിഴ്‌നാട്ടില്‍ നിന്നും കേരളത്തിലേക്ക് മനുഷ്യക്കടത്ത്; സ്വയം പ്രഖ്യാപിത സാമൂഹ്യ പ്രവര്‍ത്തക അറസ്റ്റില്‍

ലോക്ക് ഡൗണ്‍ ലംഘിച്ച് തമിഴ്‌നാട്ടില്‍ നിന്നും കേരളത്തിലേക്ക് മനുഷ്യക്കടത്ത്; സ്വയം പ്രഖ്യാപിത സാമൂഹ്യ പ്രവര്‍ത്തക അറസ്റ്റില്‍

കുന്നംകുളം: ലോക്ക് ഡൗണ്‍ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ച് തമിഴ്‌നാട്ടില്‍ നിന്നും ആളുകളെ കേരളത്തിലേക്ക് കടത്തിയ സംഭവത്തില്‍ സ്വയം പ്രഖ്യാപിത സാമൂഹ്യ പ്രവര്‍ത്തക അറസ്റ്റില്‍. പെങ്ങാമുക്ക് സ്വദേശിനി ചെറുപറമ്പില്‍ സജീവിന്റെ ...

എട്ട് പത്ത് മണിക്കൂര്‍ ഒരേ നില്‍പ്പ്; ട്രാഫിക് പോലീസിന്റെ കാലു വേദനയ്ക്ക് ആശ്വാസമായി ‘മസാജ്’, ആദ്യ ദിവസം ഉഴിച്ചിലിന് എത്തിയത് 25ഓളം ഉദ്യോഗസ്ഥര്‍

എട്ട് പത്ത് മണിക്കൂര്‍ ഒരേ നില്‍പ്പ്; ട്രാഫിക് പോലീസിന്റെ കാലു വേദനയ്ക്ക് ആശ്വാസമായി ‘മസാജ്’, ആദ്യ ദിവസം ഉഴിച്ചിലിന് എത്തിയത് 25ഓളം ഉദ്യോഗസ്ഥര്‍

ബംഗളൂരു: പോലീസില്‍ തന്നെ ദുരിതം എന്ന് പറയാവുന്ന ഒന്നാണ് ട്രാഫിക് നിയന്ത്രണം. പൊള്ളുന്ന വെയിലില്‍ നിന്ന് പാഞ്ഞു വരുന്ന വണ്ടികളെ നിയന്ത്രിക്കുന്നത് അത്രയ്ക്ക് സുഖം തരുന്ന പണിയല്ല. ...

മുനമ്പം മനുഷ്യക്കടത്ത്: ഒരാള്‍ കൂടി അറസ്റ്റില്‍, കുടുംബാംഗങ്ങളെ ബോട്ടില്‍ കയറ്റി അയച്ചെന്ന് മൊഴി

മുനമ്പം മനുഷ്യക്കടത്ത്: ഒരാള്‍ കൂടി അറസ്റ്റില്‍, കുടുംബാംഗങ്ങളെ ബോട്ടില്‍ കയറ്റി അയച്ചെന്ന് മൊഴി

കൊച്ചി: മുനമ്പം മനുഷ്യക്കടത്ത് കേസില്‍ ഒരാള്‍കൂടി പിടിയില്‍. ഡല്‍ഹി അംബേദ്കര്‍ നഗറില്‍ താമസക്കാരനായ രവി സനൂപ് രാജയാണ് കേരള പോലീസ് സംഘത്തിന്റെ പിടിയിലായത്. കുടുംബാംഗങ്ങളെ മുനമ്പത്തു നിന്ന് ...

മുനമ്പം മനുഷ്യക്കടത്ത്: ഭക്ഷണവും ഇന്ധനവും തീര്‍ന്നു; സ്ത്രീകളും കുട്ടികളുമടങ്ങിയ സംഘം ഇന്തോനേഷ്യന്‍ തീരത്തേക്ക്

മുനമ്പം മനുഷ്യക്കടത്ത്: ഭക്ഷണവും ഇന്ധനവും തീര്‍ന്നു; സ്ത്രീകളും കുട്ടികളുമടങ്ങിയ സംഘം ഇന്തോനേഷ്യന്‍ തീരത്തേക്ക്

തിരുവനന്തപുരം: ഒരാഴ്ച മുമ്പ് മുനമ്പം തീരത്തു നിന്നും മനുഷ്യക്കടത്തിന്റെ ഭാഗമായി സ്ത്രീകളും കുട്ടികളുമടക്കം 230 പേരുമായി ന്യൂസീലാന്‍ഡിലേക്ക് പുറപ്പെട്ട സംഘം ഇന്തോനേഷ്യന്‍ തീരത്തേക്ക് നീങ്ങുന്നതായി പോലീസിന് സൂചന. ...

‘ഭാര്യയെയും കുട്ടിയെയും ബോട്ടില്‍ കയറ്റിവിട്ടു, കയറിപ്പറ്റാന്‍ സ്ഥലമില്ലാത്തതിനാല്‍ തിരികെ പോന്നു’; മനുഷ്യക്കടത്തിനെ കുറിച്ച് അറസ്റ്റിലായ പ്രഭു

‘ഭാര്യയെയും കുട്ടിയെയും ബോട്ടില്‍ കയറ്റിവിട്ടു, കയറിപ്പറ്റാന്‍ സ്ഥലമില്ലാത്തതിനാല്‍ തിരികെ പോന്നു’; മനുഷ്യക്കടത്തിനെ കുറിച്ച് അറസ്റ്റിലായ പ്രഭു

കൊച്ചി: മുനമ്പത്തെ മനുഷ്യക്കടത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ പുറത്ത്. ജനുവരി 12 ന് പുലര്‍ച്ചെ മുനമ്പത്തുനിന്നും പുറപ്പെട്ട ദയാമാത--2 എന്ന മല്‍സ്യബന്ധന ബോട്ടില്‍ പോയ സംഘത്തില്‍ 200ഓളം പേരുണ്ടായിരുന്നതായാണ് ...

മനുഷ്യക്കടത്ത്..! സംഘത്തിന്റെ ലക്ഷ്യം ഓസ്ട്രേലിയന്‍ തീരമല്ല ആഫ്രിക്കയാകാം, സംശയം പ്രകടിപ്പിച്ച് ശ്രീലങ്കന്‍ അധികൃതരുടെ അറിയിപ്പ്

മനുഷ്യക്കടത്ത്..! സംഘത്തിന്റെ ലക്ഷ്യം ഓസ്ട്രേലിയന്‍ തീരമല്ല ആഫ്രിക്കയാകാം, സംശയം പ്രകടിപ്പിച്ച് ശ്രീലങ്കന്‍ അധികൃതരുടെ അറിയിപ്പ്

കൊച്ചി: സംസ്ഥാനത്ത് മനുഷ്യക്കടത്ത് ചൂടേറി നില്‍ക്കുമ്പോള്‍ ശ്രീലങ്കന്‍ അധികൃതരുടെ അറിയിപ്പ് ആശയക്കുഴപ്പം സൃഷ്ടിക്കുന്നു. മുനമ്പത്തു നിന്ന് അനധികൃതമായി കടല്‍ കടന്ന സംഘത്തിന്റെ ലക്ഷ്യം ഓസ്ട്രേലിയന്‍ തീരമല്ല ആഫ്രിക്കയാകാമെന്ന ...

മുനമ്പം മനുഷ്യക്കടത്ത്: ഹാര്‍ബര്‍ വഴി 56 ശ്രീലങ്കന്‍ സ്വദേശികള്‍ ഓസ്‌ട്രേലിയയിലേക്ക് കടന്നെന്ന് സംശയിക്കുന്നവരുടെ ദൃശ്യങ്ങള്‍ പുറത്ത്

മുനമ്പം മനുഷ്യക്കടത്ത്: ഹാര്‍ബര്‍ വഴി 56 ശ്രീലങ്കന്‍ സ്വദേശികള്‍ ഓസ്‌ട്രേലിയയിലേക്ക് കടന്നെന്ന് സംശയിക്കുന്നവരുടെ ദൃശ്യങ്ങള്‍ പുറത്ത്

കൊച്ചി: മുനമ്പം ഹാര്‍ബര്‍ വഴി 56 ശ്രീലങ്കന്‍ സ്വദേശികള്‍ ഓസ്ട്രേലിയയിലേക്ക് കടന്നെന്ന് സംശയിക്കുന്നവരുടെ ദൃശ്യങ്ങള്‍ പുറത്ത്. ചെറായിലെ ഒരു റിസോര്‍ട്ടില്‍ നിന്നുള്ള ദൃശ്യങ്ങളാണ് പുറത്ത് വരുന്നത്. കഴിഞ്ഞ് ...

മനുഷ്യക്കടത്തലിന് പിന്നില്‍ മലയാളിയോ..? ഓസ്‌ട്രേലിയയിലേക്ക് കടന്ന ബോട്ട് തിരിച്ചറിഞ്ഞു

മനുഷ്യക്കടത്തലിന് പിന്നില്‍ മലയാളിയോ..? ഓസ്‌ട്രേലിയയിലേക്ക് കടന്ന ബോട്ട് തിരിച്ചറിഞ്ഞു

കൊച്ചി: സംസ്ഥാനത്തെ ഭീതിയിലാഴ്ത്തി മനുഷ്യക്കടത്ത് നടത്തിയ ബോട്ട് തിരിച്ചറിഞ്ഞു. മുനമ്പത്ത് നിന്ന് ഓസ്‌ട്രേലിയയിലേക്ക് പുറപ്പെട്ട ബോട്ടാണ് പോലീസ് തിരിച്ചറിഞ്ഞത്. അതേസമയം ആന്ധ്ര, കോവളം സ്വദേശികളുടെ ഉടമസ്ഥതയിലുള്ള ദേവമാതാ ...

വലവിരിച്ച് മനുഷ്യകടത്ത് മാഫിയ..! കൊച്ചിയില്‍ നിന്ന് കടല്‍കടന്ന് നാല്‍പതോളം പേര്‍ യാത്രയായി; ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത് വിട്ട് ഐബി

വലവിരിച്ച് മനുഷ്യകടത്ത് മാഫിയ..! കൊച്ചിയില്‍ നിന്ന് കടല്‍കടന്ന് നാല്‍പതോളം പേര്‍ യാത്രയായി; ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത് വിട്ട് ഐബി

കൊച്ചി: സംസ്ഥാനത്തെ ഭീതിയിലാഴ്ത്തി മനുഷ്യകടത്ത് നടക്കുന്നു. മത്സ്യ ബന്ധന ബോട്ട് വഴിയാണ് നാല്‍പതോളം പേരെ ഓസ്‌ട്രേലിയയിലേക്ക് കടത്തിയതെന്നാണ് സംശയിക്കുന്നത്. മുനമ്പത്ത് നിന്ന് ഇത്തരത്തില്‍ നീക്കം നടന്നതായി അധികൃതര്‍ ...

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.