ഷൊര്‍ണൂരില്‍ ട്രെയിനില്‍ മനുഷ്യന്റെ കാല്പാദം അറ്റുതൂങ്ങിയ നിലയില്‍; സംഭവം ആലപ്പുഴയിലേക്ക് പോകുന്ന ട്രെയിനില്‍
ഷൊര്‍ണ്ണൂര്‍: ഷൊര്‍ണൂര്‍ ജംഗ്ഷനില്‍ ട്രെയിനില്‍ നിന്നും മനുഷ്യന്റെ കാല്‍പ്പാദം കണ്ടെത്തി. വ്യാഴാഴ്ച്ച നാലുമണിയോടെ അഞ്ചാം നമ്പര്‍ പ്ലാറ്റ്ഫോമിലാണ് സംഭവം. ദന്‍ബാദില്‍ നിന്ന് ആലപ്പുഴയിലേയ്ക്ക് പോകുന്ന ട്രെയിനിലാണ് പാദം ...