‘ഹൃദ്യ’ത്തിലൂടെ നവജാതശിശുവിന് പുതുജീവന്‍, കേരളത്തിന് നന്ദി പറഞ്ഞ് യുപി സ്വദേശികള്‍
കണ്ണൂര്‍: 'ട്രൈകസ്പിഡ് അട്രേസിയ' എന്ന ഹൃദ്രോഗത്തെ തുടര്‍ന്ന് ചികിത്സയിലായ നാലുമാസം പ്രായമുള്ള കുഞ്ഞിന് സംസ്ഥാന സര്‍ക്കാരിന്റെ 'ഹൃദ്യം' പദ്ധതിയിലൂടെ നടത്തിയ ഹൃദയ ശസ്ത്രക്രിയ വിജയകരം. ഉത്തര്‍പ്രദേശ് സ്വദേശികളായ ...

