നേരിയ പനിയെ തുടര്‍ന്ന് കൊവിഡ് പരിശോധന നടത്തി; ഫലം വന്നത് രണ്ട് മാസം കഴിഞ്ഞ്, റിസല്‍ട്ട് വന്നപ്പോള്‍ വീട്ടമ്മയ്ക്ക് കൊവിഡ് പോസിറ്റീവ്
തിരൂര്‍: കൊവിഡ് പരിശോധന നടത്തിയതിന്റെ ഫലം വരാന്‍ വൈകിയത് രണ്ട് മാസം. പൊന്മുണ്ടം പഞ്ചായത്തിലെ ചിലവില്‍ താമസിക്കുന്ന വീട്ടമ്മയ്ക്കാണ് കൊവിഡ് പരിശോധന ഫലം രണ്ട് മാസം കഴിഞ്ഞ് ...