ഇടുക്കിയില്‍ വീടിന് തീ കൊളുത്തിയ സംഭവം: അച്ഛനും അമ്മയ്ക്കും പിന്നാലെ മകളും മരിച്ചു
കൊച്ചി: ഇടുക്കി പുറ്റടിയില്‍ ഭാര്യയെ തീ കൊളുത്തി കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ജീവനൊടുക്കിയ കേസില്‍ പൊള്ളലേറ്റു ചികിത്സയില്‍ കഴിയുകയായിരുന്ന മകള്‍ ശ്രീധന്യയും മരണത്തിനു കീഴടങ്ങി. 83 ശതമാനം ...