മുംബൈയില്‍ കെട്ടിടം തകര്‍ന്ന് വീണു; നിരവധി പേര്‍ക്ക് പരിക്ക്, പലര്‍ക്കും അത്ഭുത രക്ഷ
മുംബൈ: മുംബൈയില്‍ കെട്ടിടം തകര്‍ന്നു വീണ് നിരവധി പേര്‍ക്ക് പരിക്ക്. പടിഞ്ഞാറന്‍ കണ്ടിവാലി പ്രദേശത്ത് ഞായറാഴ്ച രാവിലെ 6 മണിയോടെയാണ് അപകടം നടന്നത്. കെട്ടിടത്തില്‍ താമസിച്ചിരുന്ന 40 ...