മനുഷ്യത്വത്തിന്റെ സ്വാദുണ്ടാവില്ല!’എത്ര വിശന്നാലും മനുഷ്യരെ ബൊമ്മ ആക്കി നിര്‍ത്തുന്ന ഹോട്ടലില്‍ നിന്ന് കഴിക്കാന്‍ തോന്നാറില്ല’
തൃശ്ശൂര്‍: കേരളത്തിലെ മിക്ക ഹോട്ടലുകളുടെയും മുന്നിലും വെയിലത്തും മഴയത്തും രാവിലെ മുതല്‍ വൈകുന്നേരം വരെ 'ഹോട്ടല്‍' എന്നെഴുതിയ ബോര്‍ഡ് പിടിച്ചു നില്‍ക്കുന്ന മനുഷ്യരുണ്ടാകാറുണ്ട്. ഇരിക്കാന്‍ ഒരു കസേര ...