കായിയാസ് ബിരിയാണിയില്‍ പഴുതാര: അടുക്കളയില്‍ നടത്തിയ എലികളും എലിക്കാഷ്ഠവും; ഹോട്ടല്‍ പൂട്ടിച്ചു
കൊച്ചി: സംസ്ഥാനത്ത് ഹോട്ടലുകളില്‍ പരിശോധന കര്‍ശനമാക്കുന്നു. മട്ടാഞ്ചേരി കായിയാസ് ഹോട്ടലില്‍ ബിരിയാണിയില്‍ നിന്ന് പഴുതാരയെ കണ്ടെത്തി. വെള്ളിയാഴ്ച ഉച്ചയ്ക്ക് തൃശ്ശൂര്‍ സ്വദേശികളായ ഒരു കുടുംബം ഹോട്ടലില്‍ നിന്നും ...