Tag: hospital

യാത്ര ചെയ്ത് മടുത്തപ്പോള്‍ വിശ്രമിച്ചു; വയലില്‍ കിടന്നുറങ്ങുകയായിരുന്ന ഫ്രഞ്ച് പൗരനെ കണ്ട് എന്ത് ചെയ്യണമെന്ന് അറിയാതെ നാട്ടുകാര്‍ അമ്പരപ്പില്‍;  ഒടുവില്‍ പോലീസ്  എത്തി വയലില്‍ നിന്നും പൊക്കി ആശുപത്രിയിലാക്കി

പാലക്കാട്: വയലില്‍ കിടന്നുറങ്ങുകയായിരുന്ന ഫ്രഞ്ച് പൗരനെ പോലീസും നാട്ടുകാരും ചേര്‍ന്ന് ആശുപത്രിയിലാക്കി. പാലക്കാട് കൊടുവായൂരിലാണ് സംഭവം. നാടുമുഴുവന്‍ കൊറോണ പ്രതിരോധം നടക്കുന്നതിനിടെ വിദേശപൗരനെ വയലില്‍ കിടക്കുന്ന നിലയില്‍ ...

‘പേടിക്കേണ്ട യാതൊരു ആവശ്യവുമില്ല, ഇത് സാധാരണ പനി പോലെ തന്നെയാണ്, ആരോഗ്യവാന്മാരാണെങ്കില്‍ ചികിത്സ കുറേക്കൂടി എളുപ്പം’; കൊറോണയെ അതിജീവിച്ച രോഗി പറയുന്നു

‘പേടിക്കേണ്ട യാതൊരു ആവശ്യവുമില്ല, ഇത് സാധാരണ പനി പോലെ തന്നെയാണ്, ആരോഗ്യവാന്മാരാണെങ്കില്‍ ചികിത്സ കുറേക്കൂടി എളുപ്പം’; കൊറോണയെ അതിജീവിച്ച രോഗി പറയുന്നു

ന്യൂഡല്‍ഹി: 'പേടിക്കേണ്ട യാതൊരു ആവശ്യവുമില്ല, ഇത് സാധാരണ പനി പോലെ തന്നെയാണ്, നമ്മുടെ ആരോഗ്യമേഖല കൊറോണയെ നേരിടാന്‍ പരിപൂര്‍ണ സജ്ജമാണ്' കൊറോണ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് സഫ്ദര്‍ജങ് ആശുപത്രിയില്‍ ...

വാഹനാപകടത്തില്‍ പരിക്കേറ്റയാള്‍ക്ക് കൊറോണ ലക്ഷണം;  നിരീക്ഷണ വാര്‍ഡിലേക്ക് മാറ്റി

വാഹനാപകടത്തില്‍ പരിക്കേറ്റയാള്‍ക്ക് കൊറോണ ലക്ഷണം; നിരീക്ഷണ വാര്‍ഡിലേക്ക് മാറ്റി

തിരുവനന്തപുരം: വാഹനാപകടത്തില്‍ പരിക്കേറ്റയാള്‍ക്ക് കൊറോണ വൈറസ് ബാധ ഉണ്ടെന്ന് സംശയം.കഴിഞ്ഞ ദിവസം കൊല്ലം പുനലൂരില്‍ വാഹനാപകടത്തില്‍ പരിക്കേറ്റയാള്‍ക്കാണ് വൈറസ് ബാധയുണ്ടോയെന്ന് സംശയം. തുടര്‍ന്ന് ഇയാളെ തിരുവനന്തപുരം മെഡിക്കല്‍ ...

ചക്രക്കസേരയും കൊണ്ട് ആശുപത്രിയില്‍ നിന്നും മുങ്ങി; ജീവനക്കാരന്‍ വായോധികനെ പൊക്കിയത് ബാറില്‍ നിന്നും

ചക്രക്കസേരയും കൊണ്ട് ആശുപത്രിയില്‍ നിന്നും മുങ്ങി; ജീവനക്കാരന്‍ വായോധികനെ പൊക്കിയത് ബാറില്‍ നിന്നും

കൊട്ടാരക്കര: ചക്രക്കസേരയും കൊണ്ട് താലൂക്ക് ആശുപത്രിയില്‍ നിന്നും മുങ്ങിയ അംഗപരിമിതനെ ബാറില്‍ നിന്നും പൊക്കി. ഇരിക്കാന്‍ നല്‍കിയ ചക്രക്കസേരയുംകൊണ്ട് മുങ്ങിയ വയോധികനെ ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാരനാണ് ബാറില്‍ ...

മൂന്നുവയസ്സുകാരന് രണ്ടാനച്ഛന്റെ ക്രൂരമര്‍ദ്ദനം; ജനനേന്ദ്രിയത്തിന് പരിക്കേറ്റ കുട്ടി ആശുപത്രിയില്‍; സംഭവം ആലപ്പുഴയില്‍

മൂന്നുവയസ്സുകാരന് രണ്ടാനച്ഛന്റെ ക്രൂരമര്‍ദ്ദനം; ജനനേന്ദ്രിയത്തിന് പരിക്കേറ്റ കുട്ടി ആശുപത്രിയില്‍; സംഭവം ആലപ്പുഴയില്‍

അമ്പലപ്പുഴ: രണ്ടാനച്ഛന്റെ ക്രൂരമര്‍ദ്ദനത്തില്‍ പരിക്കേറ്റ മൂന്നുവയസ്സുകാരന്‍ ആശുപത്രിയില്‍. ആലപ്പുഴ അമ്പലപ്പുഴയിലാണ് സംഭവം. കുട്ടിയുടെ ജനനേന്ദ്രിയത്തിനടക്കം സാരമായ പരിക്കേറ്റിട്ടുണ്ടെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. സംഭവത്തില്‍ രണ്ടാനച്ഛന്‍ പുതുവല്‍ സ്വദേശി വൈശാഖിനെ ...

നിയന്ത്രണം വിട്ട ലോറി കാറില്‍ ഇടിച്ചു; ഗായകന്‍ റോഷന് ഗുതുതര പരിക്ക്

നിയന്ത്രണം വിട്ട ലോറി കാറില്‍ ഇടിച്ചു; ഗായകന്‍ റോഷന് ഗുതുതര പരിക്ക്

കണ്ണൂര്‍: ഗായകനും റിയാലിറ്റി ഷോ താരവുമായ റോഷന്‍ കെ സെബാസ്റ്റ്യന് വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റു. ശനിയാഴ്ച പുലര്‍ച്ചെയാണ് അപകടമുണ്ടായത്. റോഷന്‍ സഞ്ചരിച്ചിരുന്ന കാറില്‍ റോഡിലെ കുഴിയില്‍ വീണ് ...

കൊറോണ വൈറസ്; കാസര്‍കോട് രണ്ടുപേരെ കൂടി ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റി; 86 പേര്‍ നിരീക്ഷണത്തില്‍

കൊറോണ വൈറസ്; കാസര്‍കോട് രണ്ടുപേരെ കൂടി ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റി; 86 പേര്‍ നിരീക്ഷണത്തില്‍

കാസര്‍കോട്: കാസര്‍കോട് ജില്ലയില്‍ കൊറോണ വൈറസ് ബാധ സംശയത്തെതുടര്‍ന്ന് രണ്ടുപേരെ കൂടി ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റി. നിലവില്‍ മൂന്ന് പേരാണ് ജില്ലയില്‍ ഐസൊലേഷന്‍ വാര്‍ഡിലുള്ളത്. ജില്ലയില്‍ കൊറോണ ...

ബംഗാളിൽ വീണ്ടും ഇടത്-കോൺഗ്രസ് സഖ്യത്തിന് ശ്രമം; അനുമതി നൽകി സോണിയ ഗാന്ധി

ദേഹാസ്വാസ്ഥ്യം; സോണിയ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ന്യൂഡൽഹി: കോൺഗ്രസ് ഇടക്കാല പ്രസിഡന്റ് സോണിയാ ഗാന്ധിയെ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ഡൽഹിയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഡൽഹിയിലെ സർ ഗംഗാറാം ആശുപത്രിയിലാണ് സോണിയാ ഗാന്ധിയുള്ളത്. വൈകിട്ടോടെ ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെ തുടർന്ന് ...

പ്രസവ ശസ്ത്രക്രിയ കഴിഞ്ഞ് ആശുപത്രിയില്‍ കഴിയുന്ന യുവതിക്ക് കുത്തിവയ്‌പ്പെടുത്തത് തൂപ്പുകാരി; പരാതിപ്പെട്ടപ്പോള്‍ തങ്ങളുടെ കൂടെ നിന്ന് പഠിച്ചിട്ടുണ്ടെന്ന് നഴ്‌സിന്റെ വിശദീകരണം

പ്രസവ ശസ്ത്രക്രിയ കഴിഞ്ഞ് ആശുപത്രിയില്‍ കഴിയുന്ന യുവതിക്ക് കുത്തിവയ്‌പ്പെടുത്തത് തൂപ്പുകാരി; പരാതിപ്പെട്ടപ്പോള്‍ തങ്ങളുടെ കൂടെ നിന്ന് പഠിച്ചിട്ടുണ്ടെന്ന് നഴ്‌സിന്റെ വിശദീകരണം

ഇടുക്കി: പ്രസവ ശസ്ത്രക്രിയ കഴിഞ്ഞ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന യുവതിക്ക് കുത്തിവയ്‌പ്പെടുത്തത് ആശുപത്രിയിലെ തൂപ്പുകാരിയെന്ന് പരാതി. നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിലാണ് സംഭവം. യുവതി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ...

തെങ്ങു മുറിക്കുന്നതിനിടെ കൂടിളകി; ഇരച്ചെത്തിയ കടന്നല്‍ക്കൂട്ടത്തിന്റെ കുത്തേറ്റ് വിദ്യാര്‍ത്ഥികള്‍ ആശുപത്രിയില്‍

തെങ്ങു മുറിക്കുന്നതിനിടെ കൂടിളകി; ഇരച്ചെത്തിയ കടന്നല്‍ക്കൂട്ടത്തിന്റെ കുത്തേറ്റ് വിദ്യാര്‍ത്ഥികള്‍ ആശുപത്രിയില്‍

മലപ്പുറം: ക്ലാസ്സിലേക്ക് പോകുന്നതിനിടെ വിദ്യാര്‍ത്ഥികളെ കടന്നല്‍ ആക്രമിച്ചു. കൊളത്തൂര്‍ പാങ്ങ് വെസ്റ്റ് എഎല്‍പി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്കാണ് കടന്നല്‍ കുത്തേറ്റത്. സ്‌കൂള്‍ ബസില്‍നിന്നിറങ്ങി ക്ലാസുകളിലേക്ക് പോകുന്നതിനിടെയാണ് സംഭവം. ഇന്ന് ...

Page 16 of 33 1 15 16 17 33

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.