ആറ് മണിക്കൂറിനിടെ മരണപ്പെട്ടത് നാലുപേര്‍; ഗോകുല്‍ദാസ് ആശുപത്രിയുടെ ലൈസന്‍സ് റദ്ദാക്കി
ഭോപ്പാല്‍: മധ്യപ്രദേശിലെ ഇന്‍ഡോറിലെ ഗോകുല്‍ദാസ് ആശുപത്രിയുടെ ലൈസന്‍സ് റദ്ദാക്കി. സംസ്ഥാന സര്‍ക്കാര്‍ ആണ് ആശുപത്രിയുടെ ലൈസന്‍സ് റദ്ദാക്കിയത്. കൊവിഡ് പ്രൊട്ടോകോള്‍ ലംഘിച്ചതിനെത്തുടര്‍ന്നാണ് നടപടി. ഇന്നലെ മാത്രം ഇവിടെ ...