സ്‌കൂള്‍ യൂണിഫോമില്‍ കുതിരപ്പുറത്ത് സഞ്ചരിച്ച് പെണ്‍കുട്ടി; അമ്പരന്ന് നാട്ടുകാര്‍; വീഡിയോ വൈറല്‍
സ്‌കൂള്‍ യൂണിഫോമിട്ട് കുതിരപ്പുറത്ത് പരീക്ഷയ്ക്ക് പോകുന്ന പെണ്‍കുട്ടിയാണ് സമൂഹമാധ്യമങ്ങളിലെ ഇപ്പോഴത്തെ താരം. മറ്റു കുട്ടികള്‍ ബസ്സിലും സൈക്കിളുകളിലും പോകുമ്പോള്‍ അവരില്‍ നിന്നും വ്യത്യസ്ഥയാവുകയാണ് തൃശ്ശൂര്‍ മാള സ്വദേശിയായ ...